0%

Chapter Title : ?Game of Demons 9 [Demon king] [Climax]

Author : demon king Read All Parts 1123
കൊണ്ടു... മനു: നീ എന്താടാ പറഞ്ഞേ.... എന്റെ ചേച്ചിയെ നിനക്ക് നശിപ്പിക്കണമെന്നോ...... ആ ഒടിഞ്ഞ ഭാഗത്തേക്ക് വീണ്ടും അവനടിച്ചു... മനു: പിന്നെ എന്താ പറഞ്ഞേ..... എന്റെ അഞ്ചുവിനെയും നീ........... മനുവിന്റെ ഉള്ളിൽ ദേഷ്യം ഇരച്ചുകയറി.... അവൻ ജോണിന്റെ ജനേന്ദ്രിയം നോക്കി ചുറ്റിക വീശി.... അതതിൽ കൊണ്ടപ്പോൾ അവൻ കിടന്ന് പിടഞ്ഞു..... മരണ വേദന.... അവന്റെ കണ്ണുകൾ പുറത്തേക്ക് വന്നു.... മനു അവനെ നേരെ കിടത്തി കഴുത്തിൽ കാല് വച്ചു... മനു: your game is over john..... നിനക്ക് ഞാൻ തന്ന ജീവൻ നീ നന്നായി ജീവിക്കണമായിരുന്നു.....
ഞാനാർക്കും രണ്ടാമൂഴം നൽകില്ല.... അവസാനമായി..... നീ തലയോട്ടി പൊട്ടുന്ന ശബ്ദം കേട്ടിട്ടുണ്ടോ..... ഹ ഹ ഹ ഹ ........ അവനിൽനിനും നേരിയൊരു അട്ടഹാസമുയർന്നു... മനു: now..... you can feel it..... അടുത്ത നിമിഷം ആ ചുറ്റിക അവന്റെ തലയിൽ ശക്തിയിൽ അടിച്ചു.... തല പൊട്ടി ചോര തെറിച്ചു.... ആ ശരീരത്തിലെ പിടച്ചിൽ നിലച്ചു... എന്നാൽ വീണ്ടും ..... തുടരെ തുടരെ അവനതിൽ അടിച്ചുകൊണ്ടിരുന്നു... ആ മുഖം വികൃതമായി... അവന്റെ ചോര മുഖത്ത് തെറിച്ചപ്പോൾ മനുവിൽ വളരെയധികം സന്തോഷവും ലഹരിയും നിറഞ്ഞു.... ജോണിന്റെ ബോഡി അവൻ വന്ന ജീപ്പിലേക്ക് കിടത്തി... ശേഷം ബുള്ളറ്റിൽ നിന്നും അവന്റെ വാച്ചും ഫോണുമെല്ലാം എടുത്ത് അവരുടെ സാങ്കേതത്തിലേക്ക് യാത്രയായി.... ⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐ അലി അതിനിടയിലൂടെ നടന്നുനീങ്ങി... പെട്ടെന്നാണ് ഒരു കാര്യം ശ്രദ്ധയിൽ പെട്ടത്..... തനിക്ക് മുന്നിൽ കുറച്ചകളെയായി ഒരു ശരീരം വീണ് കിടക്കുന്നു.... ദേഹത്ത് ഷർട്ടില്ല.... പുറത്ത് കുറെ മനുഷ്യ തലയോട്ടിയുടെ ചിത്രം പച്ച കുത്തിയിരുന്നു.... അലി അൽപ്പം പേടിയോടെ അവിടേക്ക് നടന്നു.... ആ ശരീരത്തിന് മുന്നിൽ മുട്ടുകുത്തിയിരുന്നു... എന്നിട്ട് പതിയെ ആ ശരീരം മറിച്ച് നേരെയാക്കി..... ആ മുഖം കണ്ട് അയാൾ ഞെട്ടി പുറകോട്ട് വീണു....
'"" ജോണ്......'""" അയാളുടെ വായിൽനിന്നും ആ പേര് പുറത്ത് വന്നു.... അലി ചാടി എഴുന്നേറ്റ് അങ്ങോട്ട് ഓടി.... മരിച്ചുകിടന്ന തന്റെ സുഹൃത്തിന്റെ ജഡം മടിയിൽ വച്ചു.... ആ മുഖം മനസ്സിലാക്കാൻ പറ്റാത്തത്രവിധം വികൃതമായിരുന്നു.... അലിയുടെ കണ്ണിൽനിന്നും കണ്ണുനീർ

💬 Comments

View all comments