Chapter Title : ?Game of Demons 9 [Demon king] [Climax]
ഒലിച്ചിറങ്ങി.....
അയാൾ അലറി കരഞ്ഞു...
അവന്റെ ശരീരം മാറിൽ അണച്ചു.....
സങ്കടത്തിന്റെയൊപ്പം ദേഷ്യവും ഇരച്ചുകയാറാൻ തുടങ്ങി...
അയാളുടെ മിഴികൾ രക്തവർണ്ണമായി...
അലി ചുറ്റിനും നോക്കി....
ആരെയും കണ്ടില്ല....
പെട്ടന്നാണ് അയാളത് ശ്രദ്ധിച്ചത്....
ഒരാൾ നടക്കുന്ന ശബ്ദം അയാളുടെ ചെവിൽ പതിഞ്ഞു.....
അലി തിരിഞ്ഞു നോക്കാതെ ആ കാലടികളുടെ ശബ്ദത്തെ ശ്രദ്ധിച്ചു....
തന്റെ തോക്കെടുത്ത് കയ്യിൽ പിടിച്ചു....
ആ കാലടികൾ തന്റെ പിന്നിലാണെന്നും അത് തന്റെ അടുക്കലേക്കാണ് വരുന്നതെന്നും അയാൾക്ക് മനസ്സിലായി....
അയാൾ തന്റെ ഇടം കണ്ണുകൊണ്ട് പതിയെ നോക്കി....
തന്റെ പിന്നിലായി ഒരു നിഴൽ അടിത്തേക്ക് വരുന്നതായി അയാൾക്ക് മനസ്സിലായി...
കയ്യിൽ ഒരു വടിവാളിന്റെ നിഴലും ഉണ്ട്.....
അയാൾ കയ്യിലെ റിവോൾവർ കൂടുതൽ ശക്തിയിൽ പിടിച്ചു.....
ആ നിഴൽ വന്ന ഭാഗത്തേക്ക് പൊടുന്നനെ തിരിഞ്ഞ് തല നോക്കി ഷൂട്ട് ചെയ്തു...
ഒരലർച്ച പോലുമില്ലാതെ ആ രൂപം നിലമ്പതിച്ചു....
പക്ഷെ അത് മനു ആയിരുന്നില്ല.....
'"" ജോസ്........... '""
അലി അയാളുടെ പേര് മൊഴിഞ്ഞു...
'""ഛേ.......... ''"
അയാൾ തന്റെ തോക്ക് ദൂരേക്ക് എറിഞ്ഞു...
എന്ത് ചെയ്യണമെന്നറിയാതെ അവനവിടെ തന്നെ ഇരുന്നു....
'""" ഹ ഹ ഹ ഹ ഹ ഹ............. '""
ഏകാന്തത മൂടിയ അവിടെ ഒരു അട്ടഹാസത്തിന്റെ മുഴക്കം പ്രതിധ്വനിച്ചു....
അലി ഇരുന്നിടത്തുനിന്ന് ചാടിയെഴുന്നേറ്റ് ശബ്ദം കേട്ടിടത്തേക്ക് ഓടിപ്പോയി....
അവിടവൻ ഉണ്ടായിരുന്നില്ല....
വീണ്ടും മറ്റൊരു ദിശയിൽനിന്നും ആ അട്ടഹാസം കേട്ടു....
അലി അങ്ങോട്ട് ഓടി....
പക്ഷെ അവിടെയും അവനില്ലായിരുന്നു...
അലി: ആ..........
അയാൾ അലറി
'"'നീ ഏവടേടാ......... ഇരുട്ടിൽ മറഞ്ഞിരിക്കാതെ പുറത്തേക്ക് വാടാ.........'""
അലി അവന് നേരെ വെല്ലുവിളി ശബ്ദം ഉയർത്തി...
'"' ഞാനല്ലല്ലോ....... നീയല്ലേ ഇരുട്ടിൽ.......... '""
വളരെ പതിഞ്ഞ ഒരു ശബ്ദം....
അതും തന്റെ തൊട്ട് പിന്നിൽനിന്നും...
അലി വേഗം തിരിഞ്ഞു നോക്കി.....
https://youtu.be/z9IwgetnrL0
അവനു മുന്നിൽ ആ രൂപം പ്രത്യക്ഷപ്പെട്ടു....
മനു.....
അവന്റെ തോളിൽ ഒരു ചുറ്റികയും....
ആ ചുറ്റിക നിറച്ച് ചോരയാൽ നിറഞ്ഞുതുളുമ്പി നിലത്തേക്കൊറ്റുന്നു......
അവന്റെ ചുണ്ടിൽ ചെറു ചിരിയുമുണ്ട്.....
മനു: ഇന്ത ആട്ടം പോതുമാ കുഴന്തേ....
ഹ..ഹ...ഹ...ഹ............
അലിക്ക് അനിയന്ദ്രിതമായ
💬 Comments
View all comments