Chapter Title : ?Game of Demons 9 [Demon king] [Climax]
കോപം ഇരച്ചു കയറി....
അയാൾ തന്റെ മുന്നിൽ നിൽക്കുന്ന മനുവിന്റെ നെഞ്ചിലേക്ക് ശക്തിയിൽ ചവിട്ടി....
അവൻ തെറിച്ച് പുറകോട്ട് വീണു....
ഒപ്പം അവന്റെ കയ്യിൽ ചുറ്റികയും താഴേക്ക് തെറിച്ചുവീണു.....
മനു വീണുകിടന്നിടത്തു നിന്ന് ചാടിയെഴുന്നേറ്റു.......
ആ മുഖത്ത് ഇപ്പോഴും ആ ചിരി ഉണ്ടായിരുന്നു...
മനു: white devil.......
your so powerful.......
ഹ ഹ ഹ ഹ ..........
അവൻ ചിരിക്കാൻ തുടങ്ങി.....
അവന്റെ അട്ടഹാസം അലിയിൽ കൂടുതൽ കൂടുതൽ വെറി ഉണ്ടാക്കി.....
അയാൾ അവനടുത്തേക്ക് ഓടിയടുത്തു....
അലി ചാടി മനുവിന്റെ നെഞ്ചിന് നേരെ ഇരുകാലും കൊണ്ടുവന്നു....
എന്നാൽ മനു അതിൽനിന്നും skip ആയി....
അലി താഴേക്ക് വീണു....
അപ്പോൾത്തന്നെ വേഗത്തിൽ എഴുന്നേൽക്കുകയും ചെയ്തു......
എന്നാൽ അപ്പോഴേക്കും താഴെ വീണ ചുറ്റികയെടുത്ത് അലിയുടെ വയറിലേക്ക് മനു ശക്തിയിൽ അടിച്ചു.....
ഒരു അലർച്ചയോടെ അയാൾ പുറകോട്ട് തെറിച്ചു വീണു....
തന്റെ വയറിൽ മരണ വേദന അനുഭവപ്പെട്ടു....
അയാൾ കിടന്നിടത്ത് കിടന്ന് ചുമക്കാൻ തുടങ്ങി...
ഒപ്പം വായിൽനിന്നും അൽപ്പം ചോരയും തെറിച്ചു....
അയാളുടെ കണ്ണുകൾ പതിയെ അബോതാവസ്ഥയിലേക്ക് പ്രവേശിച്ചു....
..........
തന്റെ ശരീരത്തിലെ സ്പർശനം തിരിച്ചറിഞ്ഞാണ് അലിക്ക് ബോധം വരുന്നത്....
എന്നാൽ കണ്ണുകൾ ഇപ്പോഴും അടഞ്ഞിരിക്കുകയാണ്....
തന്റെ ശരീരം ആരോ ബന്ധിക്കുന്നതായി അയാൾ മനസ്സിലാക്കി.....
ചുറ്റികകൊണ്ട് അടികിട്ടിയ ഭാഗത്ത് വല്ലാത്ത വേദനയുണ്ട്.....
അവിടെ ഒരു സ്പർശനം അറിഞ്ഞപ്പോൾ അയാപോലും അറിയാതെ കണ്ണുതുറന്നുപോയി...
ഒപ്പം ചുമയും...
വീണ്ടും അയാൾ തളർന്നു കിടന്നു....
അൽപ്പം കഴിഞ്ഞപ്പോൾ തന്റെ മുഖത്ത് ആരോ വെള്ളമൊഴിക്കുന്നതായി അയാൾക്ക് മനസ്സിലായി....
അലി കണ്ണുകൾ തുറന്നു....
ചുറ്റിനും നോക്കി....
അവിടത്തെ മുറിതന്നെ...
തന്നെ കിടത്തിയിരിക്കുകയാണ്.....
നേരത്തെ രാജീവിനെ കിടത്തിയ ബെഡിൽ...
തന്നെ കെട്ടിയിട്ടിരിക്കയാണ്...
നേരത്തെ രാജീവിനെ കെട്ടിയിട്ടപോലെ....
അവൻ ചുറ്റും നോക്കി....
അവിടെ മനു ഉണ്ടായിരുന്നു...
അവൻ തന്റെ മുഖത്തൊഴിച്ച വെള്ളത്തിന്റെ കുപ്പി അടക്കുകയാണ്...
അതവൻ ദൂരേക്ക് വലിച്ചെറിഞ്ഞു....
ശേഷം നേരത്തെ താൻ കൊണ്ടുവന്ന കറുത്ത പെട്ടിയിൽ ആയുധങ്ങൾ നോക്കാൻ തുടങ്ങി....
അയാളുടെ ചുണ്ടിൽ ചെറുതായി ചിരി വന്നു...
അലി: എന്താടാ........ എന്നെ കൊല്ലാൻ പോവാണോ.....
അലി മനുവിനോട് ചോതിച്ചു...
മനു:
💬 Comments
View all comments