Chapter Title : ?Game of Demons 9 [Demon king] [Climax]
ഹമ്മ്...... ഇല്ലാന്ന് പറയുന്നില്ല....
അലി: then why are you lateing.... just do it....
മനു: ഹ ഹ ഹ ഹ ഹ .........
അവൻ ചിരിക്കാൻ തുടങ്ങി..
അലി: എന്താടാ ചിരിക്കുന്നെ.....
മനു: എനിക്ക് ഇടക്കിടക്ക് ചിരിവരും......
വിട്ടുകളാ.....
പിന്നെ നിന്നെ കൊല്ലുന്ന കാര്യം.....
അതിനിനിയും സമയമുണ്ട്.......'""
മനു അലിയെ നോക്കി ചിരിച്ചു...
അലി തിരിച്ചും....
മനു: നീ എല്ലാവരെയും ടോർചെർ ചെയ്ത് കൊല്ലുമെന്ന് കേട്ടു.....
സത്യണോ.......
അലി: ഹ ഹ ഹ .......
അതേ....
സത്യമാണ്.....
നിനക്ക് ഒരു കാര്യമാറിയോ....
കൊല്ലുന്നതിന്റെ സുഖവും ലഹരിയും കിട്ടുന്നത് അവൻ ചാവുമ്പോഴല്ല.....
അവൻ വേദനിക്കുമ്പോൾ ആണ്.....'""
മനു: yaah......,
your right.....
അവന്റെ പിടച്ചിൽ കാണുമ്പോളുള്ള സുഖം.....
what a feel.......
നിന്റെ ജോണും അതെപോലെയാണ് മരിച്ചത്....
പിടഞ്ഞ്....... പിടഞ്ഞ്.......
ഹോ......
അപ്പോഴത്തെ ആ ഫീൽ ഉണ്ടല്ലോ.....
i love it........'"'"
അവൻ പറഞ്ഞത് കേട്ടപ്പോൾ അലിക്ക് കൂടുതൽ ദേഷ്യം വരാൻ തുടങ്ങി....
അവനെ കൊല്ലുവാനുള്ള ദേഷ്യത്തിൽ അവനവിടെ കിടന്ന് പിടയുവാൻ തുടങ്ങി....
എന്നാൽ യാതൊരു രക്ഷയും ഇല്ലായിരുന്നു....
കാരണം കെട്ടിയിരിക്കുന്ന കെട്ട് അത്ര ദൃഢമാണ്....
മനു:അനങ്ങാതെ കിടക്കാടോ..... അതഴിയില്ല.....
അലി: നിന്നെ ഞാൻ കൊല്ലാതെ വിടില്ലടാ നായെ....
എന്റെ ദേഹത്ത് അൽപ്പം ജീവനുണ്ടെങ്കിൽ ഞാൻ വരും.... നിന്നെ തീർക്കാൻ .....
മനു: ഹ..ഹ....ഹ...ഹ....ഹ....
അവൻ ചിരിക്കാൻ തുടങ്ങി..
''''" അതിന് നീ ജീവനോടെ ഉണ്ടായിട്ട് വേണ്ടേ.....
ഇനി ഉണ്ടെങ്കിൽ തന്നെ നീ വരില്ല......
അങ്ങനെ ആക്കിയിട്ടെ ഞാൻ വിടു......'"""
മനു ആ ബോക്സിൽ നിന്ന് രാജീവിനെ വേദനിപ്പിച്ച ആ കമ്പി സൂചി വെളിയിലെടുത്തു....
എന്നിട്ടയാളുടെ കാലിന്റെ ഭാഗത്തേക്ക് പോയി...
മനു: നീ ഇത് വച്ചല്ലേ എന്റെ രാജീവിനെ വേദനിപ്പിച്ചത്......
അലി: ഹ ഹ ഹ ഹ .......
അവനെല്ലാം പറഞ്ഞുല്ലേ.....
മനു: ഇല്ലാ..... ഞാനെല്ലാം കേട്ടിരുന്നു...
അടുത്ത നിമിഷം ആ കമ്പി അയാളുടെ കാൽ നഖത്തിലെ ഇടയിലൂടെ ഉള്ളിലേക്ക് കയറി...
'""'ആ.......................'"""
വേദനയാൽ അയാൾ പിടഞ്ഞലറി...
മനു ആ കമ്പി കുറച്ചുകൂടെ ഉള്ളിലേക്ക് തിരുകി വട്ടം
💬 Comments
View all comments