Chapter Title : ?Game of Demons 9 [Demon king] [Climax]
കറക്കി....
അവനിലെ വേദനയുടെ അലർച്ച കൂടി വന്നു...
മനു ആ കമ്പി പുറത്തെടുത്ത് ആ ബോക്സിലേക്ക് തിരിച്ചു വച്ചു...
ശേഷം അതിൽനിന്നും ഒരു കട്ടർ പുറത്തെടുത്തു...
എന്നിട്ടയാളുടെ വലത് കാലിലെ തല്ലവിരലിന്റെ പാതി മുറിച്ചെടുത്തു...
വേദനയാൽ അയാൾ സകല ലോകവും കണ്ടു..
അലി: ആഹ്............ please.... stop this....
kill me now.........
മനു: ഇല്ല...... ആയിട്ടില്ല.....
നിന്റെ മരണം നീ തിരഞ്ഞെടുത്ത വഴിയിലൂടെയാണ്....'""
മനു അലിയെ നോക്കി ചിരിച്ചു...
അവനാ ബോക്സിൽ നിന്നും ഒരു ടേപ്പ് എടുത്ത് അയാളുടെ വായിൽ ഒട്ടിച്ചു...
ഇപ്പോൾ വേദനയുടെ കരച്ചിൽ വെറും മൂളൽ മാത്രമായി...
ശേഷം വീണ്ടും അവൻ ആ ബോക്സിൽ അടുത്ത ആയുധത്തിനായി തിരച്ചിൽ നടത്തി...
അൽപ്പ സമയം കഴിഞ്ഞപ്പോൾ അവന്റെ ചുണ്ടിൽ ഒരു ചിരിവിടർന്നു...
https://youtu.be/-jvv2mwl3XE
ആ ബോക്സിൽനിന്നും അവനൊരു ജാപ്പനീസ് സ്റ്റൈൽ മസഹിരോ ചോപ്പർ കത്തി പുറത്തെടുത്തു....
ആ കത്തിക്കു മുകളിലൂടെ കൈകൊണ്ടുരസി മൂർശയുണ്ടോന്ന് പരിശോധിച്ചു...
ശേഷം അലിയെ നോക്കി....
അയാൾ തല ഇരുവശത്തേക്കും ആട്ടി വേണ്ടയെന്നു കാണിച്ചു....
എന്നാൽ മനു അതൊന്നും കേട്ടില്ല...
അയാളുടെ വലത്തെ കാല് പിടിച്ച് അതിന്റെ കാൽ പത്തിയിലേക്ക് ശക്തിയിൽ വീശി....
അവിടം അറുത്ത് ഒരു കഷ്ണമായി വെളിയിൽ വന്നു....
അലറി കരയാൻ സാധിക്കാതെ മൂളികൊണ്ട് ശബ്ദമുണ്ടാക്കി അയാൾ കരഞ്ഞു....
കണ്ണിൽനിന്നും വെള്ളം ഒഴുകികൊണ്ടിരുന്നു....
ഇതെല്ലാം മനുവിൽ അളവിൽ കവിഞ്ഞ ലഹരി നൽകി....
അവനാ കാല് ഇറച്ചി വെട്ടുന്നപോലെ ഓരോ കഷ്ണമായി വെട്ടി മാറ്റി....
അലി കൂടുതൽ കൂടുതൽ ഉച്ചത്തിൽ കരയാൻ തുടങ്ങി....
അയാളുടെ തുടവരെ ആ കത്തി സഞ്ചരിച്ചു....
ശേഷം മനു അത് നിർത്തിവച്ചു..
അയാളുടെ വലംകാൽ മുഴുവനായി പോയിരുന്നു....
വേദനയിൽ അയാൾ തളർന്നു കിടന്നു...
മനു ആ കത്തി ബോക്സിൽ തിരിച്ചുവച്ചു....
ശേഷം അതിൽനിന്നും സർജിക്കൽ ബ്ലേഡ് പുറത്തെടുത്തു....
മനു അലിയുടെ മുഖത്തേക്ക് നോക്കി....
വേദന സഹിച്ച് തളർന്നാണ് അയാൾ കിടക്കുന്നത്...
മനു അയാളുടെ പാന്റിന്റെ സിബ് തുറന്ന് അയാളുടെ ജനേന്ദ്രീയം പുറത്തെടുത്തു...
അലി പതിയെ കണ്ണുതുറന്ന് അവനെ നോക്കി...
ഒന്ന് പ്രതിരോധിക്കുവാനോ വേണ്ടാന്ന് പറയനോ അയാളിൽ ശക്തി
💬 Comments
View all comments