Chapter Title : ?Game of Demons 9 [Demon king] [Climax]
ഇല്ലായിരുന്നു...
മനുവിന്റെ ചുണ്ടിൽ ഒരു ചിരി അവസാനമായി അയാൾ കണ്ടു....
അയാളുടെ പുരുഷ ലിംഗത്തിന്റെ കീഴ് ഭാഗത്ത് ആ ബ്ലേഡ് വച്ച് അറുത്തെടുത്തു...
വേദന...
താൻ അനുഭവിച്ചതിന്റെ 100 ഇരട്ടി വേദന....
തന്റെ സ്വകാര്യ അഹങ്കാരം മനുവിന്റെ കരങ്ങളിൽ നിശ്ചലമായിരിക്കുന്നു....
തന്റെ വായ മൂടിക്കെട്ടി എങ്കിലും ആ കരച്ചിൽ പുറത്തേക്ക് കേട്ടിരുന്നു...
മനു അവന്റെ വായിൽനിന്നും ടേപ്പ് ഊരി മാറ്റി....
അയാൾ വാവിട്ട് കരഞ്ഞു...
ആ കരച്ചിലിനൊപ്പം ഒരു നിറഞ്ഞ അട്ടഹാസവും ഉയർന്നു...
മനുവിന്റെ....
മനു: ഹേയ്....... ഭായ്......
കൂൾ.....
control your pain....
അലി: you ***$#@******
അയാളുടെ വായിൽനിന്നും മറ്റാരും കേൾക്കാത്ത തെറികൾ പുറത്തുവരാൻ തുടങ്ങി....
അയാളുടെ അൽപ്പം കഴിഞ്ഞപ്പോൾ കരച്ചിലിന്റെ ശക്തി കുറയുവാൻ അവൻ കാത്തുനിന്നു....
അൽപ്പം കഴിഞ്ഞപ്പോൾ ആ ശബ്ദം കുറഞ്ഞു....
നേരിയ ഒരു തേങ്ങൽ മാത്രമാണ് അതിൽ അവശേഷിക്കുന്നത്....
മനു: am really sorry ഭായ്.......
അലി: *************
മനു: ഹ ഹ ഹ ഹ ......
ശരിയാണ്.....
ഞാൻ ചെയ്തതിന് ഇതൊക്കെ കേൾക്കാൻ ഞാൻ അർഹനാണ്....
but think my side....
ഞാനും എന്റെ അഞ്ജുവും തമ്മിലുള്ള വളരെ മനോഹരമായ ജീവിതം....
അവിടേക്ക് നിങ്ങളുടെ അനിയനും കൂട്ടാളികളും ഒരു ക്ഷണിക്കാതെ അതിഥിയായി കടന്നുവരുന്നു...
ഞങ്ങളുടെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ സാധിക്കാത്ത ഓർമകൾ തരുന്നു....
അവർക്ക് ഞാൻ എന്നാൽ കഴിയുന്നത്ര വേദന കൊടുത്ത് കൊന്നു....
അന്നവിടം വിട്ട് ഇവിടെ വരുമ്പോൾ എന്റെ മനസ്സിൽ ഒന്നേ ഉണ്ടായിരുന്നള്ളു.....
അഞ്ചു.....
അവളുമായുള്ള ജീവിതം....
ഭായ്....
ഭായ് പ്രേമിച്ചിട്ടുണ്ടോ.....'"""
ആ വാക്കുകൾ കേട്ടപ്പോൾ അയാളുടെ ഉള്ളിൽ പ്രിയങ്കയുടെ ചിരിച്ച മുഖം ഓടിയെത്തി...
അവനറിയതെ വേദനയിൽ കുതിർത്ത കണ്ണുനീരിന്റെ ഒപ്പം അവൾക്കായി അൽപ്പം കണ്ണുനീരും പുറത്തേക്ക് വന്നു..
അലി: yes.....
കുറച്ചു മണിക്കൂറുകൾ മാത്രം..... '""
മനു: ഹ ഹ ഹ ഹ .....
മണിക്കൂറുകൾ നീണ്ടു നിന്ന പ്രേമം...
ഞാൻ അതിനെപ്പറ്റി ചോതിക്കുന്നില്ല....
എനിക്കത് അറിയണമെന്നില്ല....
പക്ഷെ ചിലത് പറയാനുണ്ട്...
സാർ എന്റെ അഞ്ചു രാജീവ് രൂപ ഇവരൊക്കെ എന്താ നിങ്ങളോട് ചെയ്തത്....
ഞങ്ങൾക്ക് വേണ്ടി
💬 Comments
View all comments