Chapter Title : ?Game of Demons 9 [Demon king] [Climax]
കണ്ണുനീർ ഒഴുക്കാൻ മാത്രമേ അവർക്ക് സാധിക്കു....
നിങ്ങൾ വലിയ അധോലോകം അല്ലെ....
അവിടെ നിന്നാൽ പോരെ....
എന്തിനാ ഇങ്ങോട്ട് വന്നത്....
ഞാനിന്ന് അണിഞ്ഞ ഈ വേഷം 10 വർഷം മുമ്പ് ഞാൻ ഊരി വച്ചതാ....
അത് എന്നെക്കൊണ്ട് അണിയിക്കരുതായിരുന്നു....
ഈ ആട്ടത്തിൽ ഞാൻ നിങ്ങൾക്ക് ബാക്കിയുള്ളവർക്കും വില്ലൻ ആയിരിക്കാം....
പക്ഷെ ജീവിതത്തിൽ .... am a hero.... for my family....''''
അലി ഒന്നും മിണ്ടിയില്ല...
അൽപ്പ നേരം അയാൾ മിണ്ടാതെയിരുന്നു...
അലി: പ്ലീസ്...... എന്നെ കൊന്നേക്കു......
അയാൾ അവസാനമായി അവനോട് പറഞ്ഞു...
മനു: afcourse ......
ഇനി നിങ്ങളുടെ മരണമാണ്....
മനു ഇരുന്നിടത്തുനിന്ന് എഴുന്നേറ്റു....
അവന്റെ കയ്യിലെ ബ്ലേഡ് അയാളുടെ കഴുത്തിൽ വച്ചു.....
അലിയുടെ മുഖത്ത് ആശ്വാസത്തിന്റെ ഒരു ചിരി ഉണ്ടായിരുന്നു...
പെട്ടെന്ന് മനു ബ്ലേഡ് അയാളിൽനിന്നും പിൻവലിച്ചു...
അലി: മനു...... പ്ലീസ്.....
മനു: am sorry.....
നീ ഇങ്ങനെ അല്ല ചാവേണ്ടത്....
നിന്റെ വിധി നിന്റെ തീരുമാനം പോലെ നടക്കട്ടെ....
ഇപ്പോൾ തന്റെ 50% ബ്ലഡ് കാലിലൂടെ പുറത്തുപോയി...
നീ വേദന അറിയാതെ മരിക്കും....
എനിക്കുള്ളിലെ വില്ലൻ അത് സമ്മതിക്കില്ല....
എന്റെ അഞ്ജുവിനെ മോഹിച്ചവന നീ....
നിന്നെ വേദന ഇല്ലാതെ ഞാനെങ്ങനെ തീർക്കുമെടാ നായെ........'"""'"
മനുവിന്റെ ഭാവം ആകെ മാറി....
നേരത്തെ തന്നോട് സംസാരിച്ചവനല്ല തന്റെ മുന്നിലിപ്പോ നിൽക്കുന്നത്...
മനുവിന്റെ മുഖത്ത് വീണ്ടും ആ ഭീകരമായ ചിരി ഉടലെടുത്തു...
മനു അയാളുടെ വാച്ച് on ചെയ്ത് settings എടുത്തു...
മനു: ഏറ്റവും വേദനാജനകമായ മരണം......
ജീവനോടെ വെന്തു പൊള്ളി മരിക്കുക....
നിന്റെ വിധി അതാണ്.....
rest in peace...........'""
അവൻ അതിൽ ഡിആക്ടിവേറ്റ് മോഡ് on ചെയ്തു.....
ആ വാച്ചിൽ 5 മിനിറ്റ് കാണിച്ച് കൗൻഡോണ് സ്റ്റാർട്ട് ചെയ്തു...
മനു: good bay ali khan.....
let's meet in a hell.......
എനിക്കായി കാത്തിരിക്കൂ....
നിന്നെ ഞാൻ അവിടെയും വേട്ടയാടും....
and the game is over........"'''
അത്രയും അയാളോട് പറഞ്ഞ് മനു അവിടുന്ന് ഓടി....
പുറത്ത് രാജീവിന്റെ വണ്ടി കിടന്നിരുന്നു.....
അതിൽ കയറി
💬 Comments
View all comments