Chapter Title : ?Game of Demons 9 [Demon king] [Climax]
രാജീവ് വായും പൊളിച്ച് മനുവിനെ നോക്കി...
രാജീവ്: ഡാ തെണ്ടി........
നീ തീവ്രവാദം തുടങ്ങിയോ......
മനു: ഓഹ്.... തീവ്രവാദം അല്ലളിയാ.....
അയാൾ നിനക്കിട്ട് അല്ല... നമുക്കിട്ട് പൊട്ടിക്കാൻ വച്ച അതേ ഗുണ്ടാണ്.....
രാജീവ്: നിന്നെ അഭിനന്തിക്കണമെന്നുണ്ട്.... പക്ഷെ പറ്റില്ല....
നീ എന്നേയൊരു ഹോസ്പിറ്റലിൽ കൊണ്ടുപോ....
ഒടുക്കത്തെ വേദന....
മനു: ശരിയട..... ഇപ്പൊ എത്തിക്കാം....
മനു അവനെ നേരെയിരുത്തി സീറ്റ് ബെൽറ്റ് ഇട്ടു....
എന്നിട്ട് വേഗം വണ്ടിയിൽ കയറി മുന്നിട്ട് വിട്ടു....
പെട്ടെന്ന് മനുവിന്റെ ഫോൺ ശബ്‌ധിച്ചു....
സമീറ ആയിരുന്നു...
അവനത് കാർ ബ്ലൂട്ടൂത്തുമായി ബന്ധിച്ച് ഓണാക്കി...
'""" ഡാ..... മനു.... രാജീവിന് എങ്ങനുണ്ടടാ......"'''
അവളുടെ വേവലാതിയോടെയുള്ള ചോദ്യം ഉയർന്നു...
രാജീവ്: കെളവന് ഉന്നമില്ലാത്തൊണ്ടു ചത്തില്ല........
'"' എടാ..... രാജീവേ........
ഹോ....
ഇപ്പോഴാ സമാധാനമായെ.....''"'
രാജീവ്: അതേ.... അളിയൻ വരാൻ ഒരു മിനിറ്റ് വഴുകിയാൽ ഞാനിന്ന് ശവമായേനെ....
'''' ഡാ..... വേണ്ടത്തതൊന്നും ആലോജോക്കണ്ട.....
ഒന്നും പറ്റില്ലല്ലോ...... '"''
രാജീവ്: ആഹ്.... ഇതിൽ കൂടുതൽ എന്നാ പറ്റാനാ.....
അത് കേട്ട് മനു പൊട്ടിച്ചിരിച്ചു...
'""' മനു..... '""
മനു: ആഹ്...... സമീറ.....
'""' തെളിവൊക്കെ നശിപ്പിച്ചില്ലേ....
മനു: എല്ലാം കത്തി ചാമ്പലാക്കി....
'""" good..... ചെറിയ വല്ല തെളിവും വിട്ടെങ്കിൽ don't worry..... i can manege....'"""
മനു; താങ്ക്സ് ഡീ.....
'""" അത് നിന്റെ മറ്റവൾക്ക് കൊടുക്ക്....'"""
മനു: ഹ ഹ ഹ ഹ ......
'"""' എന്നാ ഞാൻ വെക്കാ....
രാജീവിനെ ഹോസ്പിറ്റലിൽ എത്തിക്ക്.....
പിന്നെ രാജീവേ.....
ഞാനെല്ലാം കേൾക്കുന്നുണ്ടായിരുന്നു....
ഞാനാകെ പേടിച്ചു കരഞ്ഞു തകർന്നടാ....
നീ ഞങ്ങടെ നിധിയാണ് മുത്തെ....'"""
രാജീവ്: ഹ ഹ ഹ ഹ .....
thanks മുത്തേ.....
നിനക്കൊക്കെ വേണ്ടിയല്ലെടി ഈ ജീവൻ....
'""'പോടാ.....
വേണ്ടത്തത് പറയല്ലേ.... '""
രാജീവ്: ഹമ്മ്..... എന്നാ വെക്കാ.... കാലിന് വല്ലാത്ത വേദന.....
'""' ok ഡാ.....
ഞാൻ നാളെ വൈകിട്ട് എത്താം.... '"""
രാജീവ്: ആഹാ.... എന്ന പൊളിക്കും....
അവൻ കാൾ കട്ട് ചെയ്തു....
വണ്ടി ഹോസ്പിറ്റൽ ലക്ഷ്യമാക്കി മുന്നോട്ട് നീങ്ങി...
രാജീവ്: അളിയാ....
അഞ്ചു
💬 Comments
View all comments