Chapter Title : ?Game of Demons 9 [Demon king] [Climax]
കാര്യണോ....
ആതി: ഹും........
അവൾ ചുണ്ട് കൂർപ്പിച്ച് കള്ള ദേഷ്യം കാണിച്ചു...
'അമ്മ: ഡാ..... നിന്നെ ഇന്നലെ രാത്രി എത്രപ്രവശ്യം വിളിച്ചു.....
നീ എന്താ ഫോൺ എടുക്കാഞ്ഞേ......
മനു: ഞാൻ കണ്ടില്ല രാധമ്മേ....
'അമ്മ: രണ്ടുപേരും കണ്ടില്ലേ.....
രണ്ടിനേയും മാറി മാറി വിളിച്ചിട്ടും എടുത്തില്ലല്ലോ....
മനുവും രാജീവും എന്തുതരം പറയണമെന്നറിയതെ പരുങ്ങി...
'അമ്മ: ഒരത്യാവശ്യ കാര്യം പറയാൻ വിളിക്കുമ്പോൾ ഇങ്ങനെ തന്നെ ചെയ്യണം...
മനു: എന്താ അമ്മേ.....
'അമ്മ: നിന്റെ ഭാര്യയോട് ചോദിക്ക്.....
മനു അഞ്ജുവിന്റെ മുഖത്തേക്ക് നോക്കി...
അവൾ നാണിച്ചു നിൽക്കുകയാണ്...
മനു: ഡീ..... എന്താ പ്രശനം......
അവളൊന്നും മിണ്ടിയില്ല...
ആ മുഖത്തെ നാണം കൂടി കൂടി വന്നു....
ആതി: ചേച്ചി ഇന്നലെ ശർധിയോട് ശർധി......
മനു: ആഹ്..... എങ്ങനെ ഇല്ലാതിരിക്കും.....
കഴിക്കുന്നതിനോക്കൊരു ലിമിറ്റ് വേണം....
അഞ്ചു: അയ്യോ ഏട്ടാ ഇതതല്ല......
മനു: ഓഹ്.....അപ്പൊ നാവുണ്ട് ല്ലേ......
ഒക്കെ......പറാ.... വേറെന്താ....
അഞ്ചു: അത്.......
മനു: ആഹ്..... അത്........
അഞ്ചു : ഇനി റൂമിൽ നമുക്ക് രണ്ടുപേർക്ക് മാത്രം കിടക്കാൻ പറ്റില്ല....
മനു: എടി ദ്രോഹി..... നീ ആ കട്ടിൽ പൊട്ടിച്ച......
അഞ്ചു: ഓഹ്..... അതല്ല.....
മനു: പിന്നെന്താ....
ആതി: ഓഹ്..... എന്റെ മണുങ്ങുസൻ ചേട്ടായി......
ചേച്ചി ഗർഭിണിയാണ്.........'"""
https://youtu.be/SWaJoMkQWJU
ആ വാക്കുകൾ അവന്റെ മനസ്സിൽ വല്ലാത്തൊരു വികാരം ഉണർത്തി....
താനിതുവരെ അനുഭവിക്കത്തൊരു സുഖം...
അവൻ അഞ്ജുവിനെ നോക്കി...
മനു: ഡീ...... സത്യണോ.......
അവൾ നാണിച്ചുകൊണ്ട് തലയാട്ടി
അതെന്ന് പറഞ്ഞു.......
മനു: ഇങ്ങോട്ട് വാ......
അഞ്ചു: മ്മ്...ഹും.....
മനു: ഹാ..... ഇങ് വാ പെണ്ണേ.......
അവൾ പതിയെ മനുവിന്റെ അടുത്തേക്ക് പോയി...
അവളെ തന്റെ അരികെ ഇരുത്തിയിട്ട് അവളുടെ വയറിൽ തലോടി...
മനു: അഞ്ചു....... നമ്മടെ കുഞ്ഞ്.........
അവന്റെ കണ്ണ് നിറഞ്ഞു..... അഞ്ചു അവന്റെ മാറിലേക്ക് വീണു....
അവർ കെട്ടിപ്പിടിച്ചിരുന്നു...
രാജീവ്: അളിയാ...... ഹാപ്പി ആയില്ലേ....
മനു: വല്ലാണ്ട്.....
രാജീവ്: രൂപേ.... അടുത്തത് നീയാ......
അവൻ രൂപയെ നോക്കി പറഞ്ഞു...
രൂപ: ശേ..... മിണ്ടതിരി രാജിവേട്ടാ.....
രാജീവ്: എന്തേ...... നിനക്ക് വേണ്ടേ......
രൂപ: ഓഹ്..... ഈ മനുഷ്യനെക്കൊണ്ട് തോറ്റു.....
💬 Comments
View all comments