Chapter Title : ?Game of Demons 9 [Demon king] [Climax]
രാജീവ്: പഴശീടെ യൂദ്ധം കമ്പനി കാണാൻ പൊകുന്നെയുള്ളൂ.....
ആതി: ആഹ്..... ഇനി കുറച്ചു മാസം പഴശി യൂദ്ധം ചെയ്യണ്ടാ.....
കാലിന് പണികിട്ടും.....'"""
അവൾ പറഞ്ഞതുകേട്ട് എല്ലവരും ചിരിച്ചു....
നേരം വീണ്ടും കടന്നുപോയി....
ആരോടും ചോദിക്കാതെ....
അവരുടെ സന്തോഷകരമായ രാവും പകലും കടന്നു പോയിക്കൊണ്ടിരുന്നു
കാലം അവരെ ഈ ഹോസ്പിറ്റലിൽ തന്നെ എത്തിച്ചു...
9 മാസവും 10 ദിവസവും കഴിഞ്ഞു....
വേദന തുടങ്ങിയതുകൊണ്ട് ഉടനെ ഇവിടെ അഡ്മിറ്റ് ആക്കി....
പുറത്ത് എല്ലാവരും ആ ശുഭ വാർത്തക്കായി കാത്തുനിന്നു....
അൽപ്പം കഴിഞ്ഞപ്പോൾ ഒരു സിസ്റ്റർ ലേബർ റൂമിൽനിന്നും പുറത്തേക്ക് വന്നു.... കയ്യിലൊരു കുട്ടിയുമുണ്ട്....
'""' അഞ്ജലി എന്ന പെഷ്യൻറ്റിന്റെ കൂടെയുള്ളവർ ആരാ.......... '""
നേഴ്‌സ് വിളിച്ച് ചോതിച്ചു.....
അവരെല്ലാവരും അങ്ങോട്ട് നടന്നു...
'"" ഞങ്ങളാ സിസ്റ്റർ.....'"""
രൂപ പറഞ്ഞു...
ആ സിസ്റ്റർ എല്ലാരേം നോക്കി ചിരിച്ചശേഷം കുഞ്ഞിനെ മനുവിന്റെ കയ്യിൽ കൊടുത്തു...
തന്റെ ചോരയിൽ ജനിച്ച ആദ്യ കുഞ്ഞിനെ കണ്ടപ്പോൾ മനുവിന് അടക്കാൻ പറ്റാത്ത സന്തോഷമായി...
https://youtu.be/chAnOxZCUG8
അവൻ സിസ്റ്ററുടെ കയ്യിൽനിന്നും കുഞ്ഞിനെ വാങ്ങി...
'""ആൺകുഞ്ഞാ....'""
ആ സിസ്റ്റർ സന്തോഷത്തോടെ പറഞ്ഞു....
മനു ആ മുഖത്തേക്ക് വാത്സല്യത്തോടെ നോക്കി....
മനു: രാധമ്മേ......
എന്റെ കുഞ്ഞ്......'""
അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു...
അവർക്കും ഏറെ സന്തോഷയി
സന്തോഷത്താൽ രാധമ്മയുടെ കണ്ണ് നിറഞ്ഞു...
മനു ആ ചോരകുഞ്ഞിന്റെ മുഖത്തേക്ക്‌തന്നെ നോക്കി.....
'"""" ആദി........ '"""
അവനാ പേര് കുഞ്ഞിനെ നോക്കി വിളിച്ചു...
രാജീവ് ചെറിയ ഞെട്ടലോടെ മനുവിനെ നോക്കി...
'""' എന്റെ ആദി...... '"""
ആ പിഞ്ചു മുഖത്ത് ചുറുതായി ചിരിവിടർന്നു..
മനു: അളിയാ.....
നമ്മടെ ആദിയാടാ.....'"""
അവൻ രാജീവിനെ നോക്കി പറഞ്ഞു...
അവൻ കരയുകയായിരുന്നു...
മനു ആ പിഞ്ചോമലിന്റെ നെറുകിൽ ഒരു സ്നേഹ ചുംബനം നൽകി തിരിച്ച് നേഴ്സിന്റെ കരങ്ങളിൽ ഭദ്രമായി കുഞ്ഞിനെ ഏൽപ്പിച്ചു....
.
.
.
.
.
.
.
.സമയം വീണ്ടും കടന്നുപോയി....
കാലചക്രം അതിവേഗത്തിൽ സഞ്ചരിച്ചു.....
അങ്ങനെ 9 വർഷം കഴിഞ്ഞു....
അന്ന് മനുവിന്റെയും അഞ്ജുവിന്റെയും വെഡിങ് അനുവേഴ്സറി ആയിരുന്നു...
__________________________________________
ഞാനിപ്പൊൾ ഒരു ബോക്സിങ് കോച്ചാണ്.....
💬 Comments
View all comments