0%

Chapter Title : ഗൗരവക്കാരി 2 [രാജാവിന്റെ മകൻ ]

Author : Kambikathakal Read All Parts 405
പരിചയം മാത്രമുള്ള ഒരാളുടെ കൂടെ ഇത്ര ദൂരം സഞ്ചരിക്കാൻ ആർക്കും ബുദ്ധിമുട്ട് കാണും എന്ന് എനിക്ക് മനസിൽ ആയ്യി. അജയ് :ചേട്ടാ (മിഥുൻ ആണ് കേട്ടോ )എന്നാ നമുക്ക് ഇത് വേണ്ടെന്ന് വച്ചല്ലോ? മിഥുൻ :അത് വേണ്ട ഗീത മിസ് പോകണം എന്നാ പറഞ്ഞത് ജൂലി,:എന്ന നമുക്ക് പോകാം അവളുടെ അ വാക്കു എനിക്ക് ചെറിയ ഒരു ഞെട്ടൽ ആണ് ഉണ്ടാക്കിയത്. അങ്ങനെ ഞങ്ങൾ ബസ്സിൽ കയറി യാത്ര തുടങ്ങി. യാത്ര ചെയ്ത് ഒരു മണിക്കൂർ കഴിഞ്ഞിട്ടു പരസ്പരം ഒന്നും സംസാരിച്ചില്ല.ഞാൻ തന്നെ സംസാരിക്കാം എന്ന് കരുതി. അജയ് :ഡോ താൻ എന്താ ആരോടും മിണ്ടില്ലേ.? അവൾ പെട്ടെന്ന് ഉള്ള ചോദ്യം ആയത്കൊണ്ട് അവൾ ചെറിയ ഒരു ഞെട്ടൽ ആണ് ഉണ്ടായത്. ജൂലി :അങ്ങനെ ഒന്നുമില്ല ചേട്ടാ അത് ന്താ അങ്ങനെ ചോദിച്ച അജയ് :താൻ എന്ന എന്നെ ആദ്യം ആയി കാണുന്നത്? ജൂലി :കോളേജ് ഫസ്റ്റ് ഡേയിൽ ആ മറുപടി എനിക്ക് ഒരു ഞെട്ടൽ ആണ് ഉണ്ടാക്കിയതു ഈശ്വരാ ഞാൻ ഇവളെ കണ്ടില്ലല്ലോ അജയ് :ഞാൻ തന്നെ കണ്ടില്ലല്ലോ ജൂലി :അത് എങ്ങനെ കാണും എല്ലാരും റാഗ് ചെയ്യാൻ ഉള്ള ശ്രെദ്ധ ആയിരിന്നു അല്ലോ റാഗ് ചെയ്യാൻ ഉള്ള കുട്ടത്തിൽ ഞാൻ ഇവളെ കണ്ടില്ലേ എന്ന് പറഞ്ഞു ഞാൻ എന്റെ മനസിനെ തന്നെ പഴിച്ചു.
അജയ് :സോറി അത് ചുമ്മാ രസത്തിനു ഞാൻ ഒരു വിധം വിക്കി വിക്കി പറഞ്ഞു ഒപ്പിച്ചു. അങ്ങനെ വളരെ പെട്ടെന്നു അവൾ കമ്പനി ആയി.അവളുടെ ഫേവ് കളർ, ഫാമിലി, ലൈഫ്

💬 Comments

View all comments