0%

Chapter Title : ഗൗരവക്കാരി 2 [രാജാവിന്റെ മകൻ ]

Author : Kambikathakal Read All Parts 404
ശ്രെദ്ധിച്ചു തുടങ്ങി. അല്ല അങ്ങനെ അഭിനയിച്ചു എന്ന് വേണമെങ്കിൽ പറയാം. പിന്നീട് ഒരു ആഴ്ച ട്രെയിൻന്റെ സ്പീഡ് പോയത് എന്നു എനിക്ക് തോന്നി അങ്ങനെ അ ദിവസം വന്നെത്തി എല്ലാവരോടും ബസ് സ്റ്റാൻഡിൽ ആണ് വരാൻ പറഞ്ഞത് ഞാൻ നേരത്തെ തന്നെ അവിടെ എത്തി. കുറച്ചു കഴിഞ്ഞപ്പോൾ നമ്മടെ യുവ മിദുനങ്ങൾ വന്നു എന്റെ നേരെ വന്നു ഒരു ഹായ് പറഞ്ഞു
വിശേഷങ്ങൾ പറഞ്ഞു കൊണ്ട് ഇരിന്നു അല്ല നിന്നു എന്ന് വേണമെങ്കിൽ പറയാം. അങ്ങനെ ദാ വരുന്നു ദേവത. വെള്ള കളർ ചുരിദാർ ഉം അതെ കളർ പാന്റും ഓപ്പൺ ഷൂ ഉം ഒക്കെ കണ്ടപ്പോൾ എനിക്ക് ശെരിക്കും ദേവത ആണെന്ന് തോന്നിയാ നിമിഷം.അങ്ങനെ അവൾ എന്റെ നേരെ ആദ്യമായി ഒരു ചെറിയ പുഞ്ചിരി നൽകി. മിഥുനോട്‌ സംസാരിച്ചു നിക്കുന്നു പക്ഷെ അവൾ എന്റെ മുൻപിൽ ചിരിച്ചപ്പോൾ എന്റെ മനസ്സു ഒന്ന് ഉറഞ്ഞു പോയ അവസ്ഥ.അപ്പോഴാണ് ഗീത മിസ് വന്നില്ല എന്ന് പറയുന്നത് നേരെ മിഥുൻ മിസ് വിളിച്ചു കാൾ റിങ് പോകുന്നു ഗീത :ഹെലോ മിഥുൻ :ഹെലോ മിസ് ഞാൻ മിഥുൻ ആണ് മം എവിടെ എത്തി ഗീത :ഓ സോറി എന്റെ അച്ഛൻ സുഖമില്ല അത് കൊണ്ട് ഞാൻ ഹോസ്പിറ്റലിൽയാ എനിക്ക് വരാൻ കഴിയില്ല മിഥുൻ :മം കുഴപ്പം വെല്ലം ഉണ്ടോ? ഗീത :icu ആണ് ഡോക്ടർ ഒന്നും പറഞ്ഞില്ല നിങ്ങൾ പോയിട്ട് വാ മിഥുൻ :ഒക്കെ മാം മിഥുൻ കാര്യം പറഞ്ഞപ്പോൾ ജൂലിയുടെ മുഖത്ത് ഒരു പരിഭ്രമം ഞാൻ കണ്ടു. കണ്ടു

💬 Comments

View all comments