0%

Chapter Title : ഗൗരവക്കാരി 2 [രാജാവിന്റെ മകൻ ]

Author : Kambikathakal Read All Parts 195
2 റൂം എടുക്കുകയു ചെയ്തു. ഞാനും മിഥുൻ ഉം ഒരു റൂമിലും അവർ 2 പേർ മറ്റേ റൂമിലും. അങ്ങനെ കോമ്പറ്റിഷൻ കഴിഞ്ഞു തിരിച്ചു ബസ് പോയപ്പോൾ എന്നോട് വളരെ ഫ്രീ ആയാണ് സംസാരിച്ചത് ഒരു ബെസ്റ്റ് ഫ്രണ്ട് എന്ന പോലെ. പക്ഷെ അവളോട് എനിക്ക് എന്റെ ഇഷ്ടം പറയാൻ എനിക്ക് കഴിഞ്ഞില്ല.ഇഷ്ടം പറഞ്ഞാൽ ഇ ഫ്രണ്ട്ഷിപ്പ് പോലും എനിക്ക് നഷ്ടം ആയല്ലോ. അങ്ങനെ ആ യാത്ര ഇടയിൽ തന്നെ അവളുടെ ഫോൺ നമ്പർ എനിക്ക് തന്നു. പിന്നെട് വാട്സ്ആപ്പ് മെസ്സേജ് ഉം ഇടക്ക് ഫോൺ കാൾ ഒക്കെ ആയി മുന്നോട്ട് പോയി പക്ഷെ എന്റെ ഇഷ്ടം മാത്രം എനിക്ക് പറയാൻ കഴിഞ്ഞില്ല. അങ്ങനെ കൂട്ടുകാരുടെ കളിയാക്കാലുകൾ ഒടുവിൽ ഞാൻ പ്രൊപ്പോസ് ചെയ്യാൻ തീരുമാനിച്ചു.സാധാരണ ലഞ്ച് ടൈമിൽ ഞങ്ങൾ സംസാരിക്കും.അങ്ങനെ അന്ന് ലഞ്ച് ടൈമിൽ അവളെ കണ്ടതും അവൾ സന്തോഷത്തോടെ എന്നോട് പറഞ്ഞത് അവളുടെ അച്ഛന്റെ അമ്മേടാ വെഡിങ് അനിവേഴ്സറി ആണെന്ന് ആണ് അപ്പോൾ തന്നെ അവൾ ഫോൺ എടുത്ത് ഫാമിലി ഫോട്ടോ കാണിച്ചു അ സമയത്ത് അവളെ പ്രൊപോസൽ ചെയ്യാൻ വന്ന എന്റെ എനർജി മൊത്തം പോയി അ ഫോട്ടോ കണ്ടപ്പോൾ എന്റെ ഉള്ളിൽ ഞെട്ടലും നിരവധി ചോദ്യങ്ങൾ ആണ് എന്റെ മനസ്സിൽ വന്നത് തുടരും….. ഇഷ്ടപ്പെട്ട്ലും ഇല്ലെങ്കിലും പറയണം ?

💬 Comments

View all comments