Chapter Title : ഗൗരവക്കാരി 2 [രാജാവിന്റെ മകൻ ]
എനിക്ക് വരാൻ കഴിയില്ല
മിഥുൻ :മം കുഴപ്പം വെല്ലം ഉണ്ടോ?
ഗീത :icu ആണ് ഡോക്ടർ ഒന്നും പറഞ്ഞില്ല നിങ്ങൾ പോയിട്ട് വാ
മിഥുൻ :ഒക്കെ മാം
മിഥുൻ കാര്യം പറഞ്ഞപ്പോൾ ജൂലിയുടെ മുഖത്ത് ഒരു പരിഭ്രമം ഞാൻ കണ്ടു. കണ്ടു പരിചയം മാത്രമുള്ള ഒരാളുടെ കൂടെ ഇത്ര ദൂരം സഞ്ചരിക്കാൻ ആർക്കും ബുദ്ധിമുട്ട് കാണും എന്ന് എനിക്ക് മനസിൽ ആയ്യി.
അജയ് :ചേട്ടാ (മിഥുൻ ആണ് കേട്ടോ )എന്നാ നമുക്ക് ഇത് വേണ്ടെന്ന് വച്ചല്ലോ?
മിഥുൻ :അത് വേണ്ട ഗീത മിസ് പോകണം എന്നാ പറഞ്ഞത്
ജൂലി,:എന്ന നമുക്ക് പോകാം
അവളുടെ അ വാക്കു എനിക്ക് ചെറിയ ഒരു ഞെട്ടൽ ആണ് ഉണ്ടാക്കിയത്. അങ്ങനെ ഞങ്ങൾ ബസ്സിൽ കയറി യാത്ര തുടങ്ങി. യാത്ര ചെയ്ത് ഒരു മണിക്കൂർ കഴിഞ്ഞിട്ടു പരസ്പരം ഒന്നും സംസാരിച്ചില്ല.ഞാൻ തന്നെ സംസാരിക്കാം എന്ന് കരുതി.
അജയ് :ഡോ താൻ എന്താ ആരോടും മിണ്ടില്ലേ.?
അവൾ പെട്ടെന്ന് ഉള്ള ചോദ്യം ആയത്കൊണ്ട് അവൾ ചെറിയ ഒരു ഞെട്ടൽ ആണ് ഉണ്ടായത്.
ജൂലി :അങ്ങനെ ഒന്നുമില്ല ചേട്ടാ അത് ന്താ അങ്ങനെ ചോദിച്ച
അജയ് :താൻ എന്ന എന്നെ ആദ്യം ആയി കാണുന്നത്?
ജൂലി :കോളേജ് ഫസ്റ്റ് ഡേയിൽ
ആ മറുപടി എനിക്ക് ഒരു ഞെട്ടൽ ആണ് ഉണ്ടാക്കിയതു ഈശ്വരാ ഞാൻ ഇവളെ കണ്ടില്ലല്ലോ
അജയ് :ഞാൻ തന്നെ കണ്ടില്ലല്ലോ
ജൂലി :അത് എങ്ങനെ കാണും എല്ലാരും റാഗ് ചെയ്യാൻ ഉള്ള ശ്രെദ്ധ ആയിരിന്നു അല്ലോ
റാഗ് ചെയ്യാൻ ഉള്ള കുട്ടത്തിൽ ഞാൻ ഇവളെ കണ്ടില്ലേ എന്ന് പറഞ്ഞു ഞാൻ എന്റെ മനസിനെ തന്നെ പഴിച്ചു.
അജയ് :സോറി അത് ചുമ്മാ രസത്തിനു ഞാൻ ഒരു വിധം വിക്കി വിക്കി പറഞ്ഞു ഒപ്പിച്ചു.
അങ്ങനെ വളരെ പെട്ടെന്നു അവൾ കമ്പനി ആയി.അവളുടെ ഫേവ് കളർ, ഫാമിലി, ലൈഫ് സ്റ്റൈൽ, ഫേവ് ഫുഡ്, etc… എല്ലാം ഞാൻ മനസ്സിൽ ആക്കി അവൾ തിരിച്ചു അങ്ങനെ ഞങ്ങൾ നല്ല ഫ്രണ്ട്‌സ് ആയി അങ്ങനെ കോട്ടയത്ത് എത്തുകയും കോമ്പറ്റിഷൻ മുൻപ്
💬 Comments
View all comments