0%

Chapter Title : ഗൗരവക്കാരി 2 [രാജാവിന്റെ മകൻ ]

Author : Kambikathakal Read All Parts 393
കൈയിൽ പിടിച്ചു കൊണ്ട് പോകുന്നു ഹഹ…ന്താ സംഭവം അജയ്:ടാ പുല്ലേ അവൾ എന്റെ ഒരു റിലേറ്റീവാ ഇ തെണ്ടിയോട് മുറപ്പെണ്ണ് എന്ന് പറഞ്ഞാൽ പിന്നെ അത് മതി കളി ആക്കാൻ വിശാഖ്:റിലേറ്റിവാ എന്ന് തൊട്ട് എന്ന് പറഞ്ഞു പൊട്ടി ചിരി.. അത് ഇത്തിരി ഉച്ചത്തിൽ ആയി പോയി "Ajay and vishak stand up" നിഷ മിസ്സിന്റെ ഉറച്ച സ്വരമാണ്‌ അവിടെ ഉയർന്നത് മൈര് ഊമ്പി എന്നു മനസിൽ പ്രാകി കൊണ്ട് എണീറ്റു എന്താ ഇത്ര ചിരിക്കാൻ വിശാഖ്. നിഷ മിസ് കലിപ്പിൽ തന്നെ ചോദിച്ചു. അവൻ ഭാഗ്യംത്തിന് ഒന്നും മിണ്ടില്ല.
"പറ എടോ നമ്മൾ എല്ലാരും കുടി ചിരിക്കാം" അത് എല്ലാം ടീച്ചേഴ്സും പറയുന്ന ഡയലോഗ് ആണല്ലോ ? "രണ്ട് പേരും കുട ചിരിച്ചു കാര്യം ഒക്കെ പറഞ്ഞിട്ട് ഇനി ക്ലാസിൽ വന്ന മതി plz get out my class" പിന്നെ ഒന്നും പറയാൻ നിന്നില്ല ഞങ്ങൾ 2 പേരും നേരെ ക്ലാസ്സിൽ വെളിയിൽ പോയി.നമ്മൾ നേരെ കാന്റീൻ വച്ചു പിടിച്ചു. കാന്റീൻ എത്തിയപ്പോൾ ദാ നിക്കണ് നമ്മടെ സീനിയർസ്. നമ്മൾ രണ്ട് പേരും അത് കാര്യം ആക്കാതെ ഒരു അറ്റത്തെ ഒഴിഞ്ഞ രണ്ടു ചെയർ സ്ഥാനം ഉറപ്പിച്ചു. "ചേട്ടാ 2 ചായ 2 പഴം പൊരി"വിശാഖ് ആണ് അത് പറഞ്ഞത്. ഞങ്ങൾ ചായക്ക് വേണ്ടി വെയിറ്റ് ചെയ്തു കാര്യം ഒക്കെ പറഞ്ഞു നിന്നപ്പൊഴാ സീനിയർസ് നമ്മളെ ശ്രെദ്ധിക്കുന്നു എന്ന് വിശാഖിന് മനസിൽ ആയത്.അവൻ എന്റെ അടുത്ത് പറയുകയും ചെയ്തത് അജയ് :ചോദിക്കണോ? വിശാഖ്

💬 Comments

View all comments