0%

Chapter Title : ഗൗരവക്കാരി 2 [രാജാവിന്റെ മകൻ ]

Author : Kambikathakal Read All Parts 185
ആചാര്യൻ സാഗർ ഏലിയൻ ജാക്കി പറഞ്ഞിട്ടുണ്ട് വിശാഖ് :പിന്നെ എന്താ കേസ്? അജയ് :അത് ഒരു ചെറിയ ഒരു അടി പിടി വിശാഖ് :ചെറിയ അടിപിടിക്ക് ഡിസ്മിസ് അളിയാ നീ ഒന്നും തെളിച്ചു പറ എന്തായാലും ഇവൻ വിടുമെന്ന് തോന്നുനില്ല. എന്തായാലും പറയാം പത്തും പ്ലസ്-2 ഉം അതിവശ്യം നല്ല രീതിയിൽ പഠിച്ച ഒരു വ്യക്തി ആണ് ഞാൻ അന്ന് പ്ലസ്-2 പഠിക്കണ സമയത്തു ആണ്‌ ചേട്ടൻ ഏതോ ഒരു ഹിന്ദി പടം അസ്ഥിക്ക് പിടിച്ചു അച്ഛന്റെയും അമ്മേടെ കാല് പിടിച്ചു ഒരു സെക്കന്റ്‌ ഹാൻഡ് കരിഷ്മ വാങ്ങിയത് . അന്ന് അവൻ നിരത്തു ഇറക്കിയപ്പോൾ നമ്മുടെ നാട്ടില്ലേ
പയ്യൻമാർക്ക് ചേച്ചിമാർക്ക് ഒക്കെ ആരാധിച്ച കാലം. കാര്യം വേറെ ഒന്നുമല്ല ആ സമയത്ത്‌ കരിഷ്മ എന്നത് വികാരം തന്നെ ആയ്യിരുന്നു(90skid) ആ ആരാധന എനിക്കും ഉണ്ടായിരുന്നു അത് ഇപ്പോഴും ഉണ്ട് താനും.പക്ഷെ എന്ത് ചെയ്യാൻ എന്റെ വിധി എനിക്ക് വണ്ടി ഓടിക്കാൻ അറിയില്ല.വണ്ടി പഠിച്ചാലേ പറ്റു എന്ന വാശി എന്റെ ഉള്ളിൽ അലട്ടി കൊണ്ട് ഇരിന്നു. അതിന് ചേട്ടനെ ചാക്കിൽ ആക്കിയാലേ പറ്റു എന്ന് എനിക്ക് നല്ല വണ്ണം അറിയാം. വേറെ എന്തിനും അവൻ എന്നോട് ഫ്രീ ആണ്‌ പക്ഷെ വണ്ടി തൊട്ട് കളിച്ച അവൻ ചേട്ടൻ എന്ന ഗൗരവ ഭാവം വരും വേറെ ഒന്നുമല്ല അവൻ അത്ര അറ്റാച്മെന്റ് ആ വണ്ടി.പക്ഷെ ഞാൻ തളർന്നില്ല. സോപ്പിങ് തുടർന്ന് കൊണ്ട് ഇരുന്നു. അവന്റെ തുണി കഴുക്കുക, വണ്ടി കഴുക്കാൻ സഹായിക്കുക, അവനെ എല്ലാരും മുൻപിൽ വച്ചു പൊക്കി പറയുക തുടങ്ങി എല്ലാം പരിപാടിയും.അങ്ങനെ ചേട്ടന്റെ കരിഷ്മയൽ തന്നെ അവൻ തന്നെ എനിക്ക് വണ്ടി ഓടിക്കാൻ പഠിപ്പിച്ചു തന്നു.പിന്നെ വീട്ടിൽ സാധനം വാങ്ങാൻ ഒക്കെ ഞാൻ തന്നെ മുൻപേ തന്നെ അമ്മേ ഓർമിപ്പിച്ചു പോയി വാങ്ങും.കാര്യം എന്താണ് എന്നു നിങ്ങൾക്കു അറിയാല്ലോ ബൈക്കും ഓടിക്കാൻ ഒള്ള ചാൻസ് അമ്മ സപ്പോർട്ട് ഉണ്ടായതു കൊണ്ട് ചേട്ടൻ പിന്നെ ഒന്നും പറയില്ല കാര്യം വേറെ ഒന്നുമല്ല അമ്മേ അച്ഛനും കുട ആണല്ലോ വണ്ടി

💬 Comments

View all comments