Chapter Title : ഗൗരവക്കാരി 2 [രാജാവിന്റെ മകൻ ]
മുൻപ് ചങ്ക്കളോട് ആണലോ പറയുന്നത്.പക്ഷെ എന്റെ ഉള്ളിലെ പ്രധാന വെല്ലുവിളി മറ്റൊന്നാണ്.എന്നെ അവൾക്കു അറിയില്ല, വേറെ ഡിപ്പാർട്മെന്റ്, എങ്ങനെ ഒന്നും സംസാരിക്കാൻ എന്നൊക്കെ ആയിരിന്നു എന്റെ
ചിന്ത.സാധാരണ പോലെ ഡിപ്പാർട്മെന്റ് പോയി നിന്നാൽ കോഴി എന്നു കരുതു എന്ന് എനിക്ക് നല്ല വണ്ണം അറിയാം. അങ്ങനെ നല്ല ബോറിംങ് ക്ലാസ് പൊളി ആയ്യി നടക്കുന്നു. അപ്പോഴാണ് പ്യൂൺ ക്ലാസിലേക്ക് വന്നത്
സർ ഇ അജയ് പ്രിൻസിപ്പൽ വിളിക്കുന്നു
ഞാൻ പെട്ടന്ന് മുന്നോട്ട് നോക്കി എല്ലാരും എന്ന തന്നെ നോക്കുന്നു.പെട്ടന്ന് സർ എന്നോട് പോയി കണ്ടിട്ട് വരാൻ അനുവാദം തന്നു. ഞാൻ ന്താ സംഭവം എന്നു അറിയാൻ പറ്റാത്ത അവസ്ഥ. ഞാൻ പ്രിൻസിപ്പൽ റൂമിൽ എത്തി.
May i, come in sir
Yes coming ഞാൻ ഓഫീസിൽ അകത്തു എത്തി അപ്പോ ദാ നിക്കണ് എന്റെ ദേവത.പക്ഷെ പെട്ടന്ന് എന്റെ നെഞ്ച് ഇടിക്കാൻ തുടങ്ങി. എന്റെ പ്രണയം എങ്ങാനും ഇവൾ അറിഞ്ഞു കംപ്ലിൻറ് വെല്ലം കൊടുത്തോ എന്നു മാത്രം ആണ് മനസിൽ വന്നത്. ഒരു നിമിഷം അവളുടെ കണ്ണും എന്റെ കണ്ണും തമ്മിൽ ഒന്നും ഉടക്കി പക്ഷെ അധികം നേരം അവളെ ഫേസ് ചെയ്യാൻ എനിക്ക് കഴിഞ്ഞില്ല
സർ എന്നെ വിളിച്ചു എന്നു പറഞ്ഞു
യെസ് ഒരു കോമ്പറ്റിഷൻ കാര്യം പറയാനാ വിളിച്ചേ. പ്രിൻസി തുടർന്നു.ഓൾ കേരള കോളേജ് ഒരു സോങ് കോമ്പറ്റിഷൻ സ്റ്റേറ്റ് ലെവൽ ഉണ്ട്. അപ്പൊ ഇവിടെ നിന്നു 4 പേര സെലക്ട് ചെയ്ത്. അതിൽ ഒരാൾ താൻ ആണ്
May i come in sir? Yes
അത് മിഥുനും, രാകി ആയ്യിരുന്നു. എന്റെ സീൻഇയർ അവരെ കുറിച്ച് പറഞ്ഞ കപിൾസ് ആണ് രണ്ടു പേരും നല്ല രീതിയിൽ പാടും അത് തന്നെ ആണ് അവരെ ഒന്നിപ്പിച്ചതും.പക്ഷെ ദൈവം ഉണ്ടെന്നു മനസിൽ ആക്കിയത് അപ്പോഴാണ് .വേറെ ഒന്നുമല്ല അവളെ കൂടുതൽ അറിയാമല്ലോ.
പ്രിൻസിപ്പൽ തുടർന്നു നെക്സ്റ്റ് വീക്ക് ആണ് കോമ്പറ്റിഷൻ കോട്ടയത്ത് സി.എച് സ് കോളേജ് വച്ചു ഇവിടെ നിന്നു ഗീത മിസ് കാണും
💬 Comments
View all comments