0%

Chapter Title : ഗൗരവക്കാരി [രാജാവിന്റെ മകൻ ]

Author : Kambikathakal Read All Parts 474
അവളുടെ മുഖം തന്നെ ആയ്യിരുന്നു എന്റെ മനസിൽ. ബ്രേക്ക്‌ ടൈംയിൽ ഞാനും വിശാഖ് ഉം കുടി നേരെ കാന്റീൻ പോയി 2 ചായ ഓർഡർ ചെയ്ത് അവനോട് ഞാനും കാര്യം പറഞ്ഞു അവൻ നേരെ പറഞ്ഞത് സോറി പറയാം എന്നാണ്. ഞാനും അത് തീരുമാനിച്ചു നേരെ അവളെ തിരക്കി ഇറങ്ങി അപ്പോഴാണ് ഞാനും ആലോചിച്ചു അവളുടെ പേർ പോലും അറിയില്ലലോ അങ്ങനെ ഉച്ചക്ക് ഗ്രൗണ്ടിൽ വച്ചു കണ്ട് ഒരു ഗ്രീൻ ചുരിദാർ മുടി ഓക്കേ കെട്ടി നിൽക്കണ് പെട്ടന്ന് കണ്ട ദേവി എന്നെ തോന്നു അവളെ അടുത്ത് പോയ്‌ അവൾ എന്നെ കണ്ടതോടെ അവൾ ദേഷ്യം കൊണ്ട് മുഖം ചുവന്നു. പക്ഷെ അവൾ ദേഷ്യം ഉം നുണ കുഴി കണ്ടപ്പോൾ എനിക്ക് കവിൾ ഉമ്മ കൊടുക്കാൻ ആണ് തോന്നിയ ഞാൻ അവളോട് പതിയെ പറഞ്ഞു ആളു മാറിയത് ആണ് സോറി എന്ന് പറഞ്ഞു പെട്ടന്ന് അവളുടെ കൈ എന്റെ കരണത്ത് പതിഞ്ഞു. എന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.എന്റെ അമ്മ പോലും ഇങ്ങന അടിച്ചിട്ടില്ല. ഞാൻ സ്വായം നിയന്ദ്രിച്ചു. കാരണം എന്റ സൈഡ് ആണലോ തെറ്റ് ഒരു പെണിനെ ഇങ്ങനെ ഓക്കേ പറഞ്ഞ ആരായാലും ഇങ്ങനെ ഓക്കേ അല്ലേ പ്രതികരിക്കു താടി ഉണ്ടായത് കൊണ്ട് പാട് മുഖത് അറിയില്ല. ഞാൻ അപ്പോഴേ അവിടെന്നു പോയി ചിലപ്പോൾ എന്റ മനസിലെ ചിലപ്പോൾ എനിക്ക് നിര്ധരിക്കാൻ കഴിയില്ല എന്ന തോന്നൽ.പക്ഷെ അടി കിട്ടിയപ്പോ മനസിൽ ഒരു കുറ്റതിന്നു പരിഹാരം ആയ പോലൊരു തോന്നൽ. അങ്ങനെ ക്ലാസ്സ്‌ ഒക്കെ കഴിഞ്ഞു ഞാൻ

💬 Comments

View all comments