0%

Chapter Title : ഗൗരവക്കാരി [രാജാവിന്റെ മകൻ ]

Author : Kambikathakal Read All Parts 474
നെട്ടൽ ആണ് ഉണ്ടായത് ഈശ്വരാ ഇനി എന്ത്
ചെയ്യും എന്നായി എന്റ മനസിൽ പെട്ടന്ന് അവിടെ നിന്നു വിശാഖ് കയ്യും പിടിച്ചു ക്ലാസ്സിൽ കൊണ്ട് പോയ് ഞാൻ ഒരു മരവിച്ച അവസ്ഥ ആയിരുന്നു ക്ലാസ്സിൽ ഒന്നു ശ്രെദ്ധിക്കാൻ പറ്റാത്ത അവസ്ഥ. ക്ലാസ് കഴിഞ്ഞു വീട്ടിൽ എത്തിയപ്പോഴും എനിക്ക് അവലുടെ മുഖം മാത്രം ഓർമയിൽ വരുന്നു ഉള്ളു ജിമ്മിൽ പോകാൻ ഒന്നും തോന്നില്ല റൂമിൽ അങ്ങനെ ആലോചിച്ചു ഞാൻ ഉറക്കത്തിൽ വഴുതി വീണു. രാവിലെ അമ്മടാ വിളി കേട്ട എണീറ്റത് രാത്രി കിടക്കാൻ ലേറ്റ് അയ്യോണ്ടാ എന്ന് മനസിൽ കരുതി ഇ പെണ്ണ് കരഞ്ഞതിന്നു ഞാൻ എന്തിനാ മനസ് വെറുതെ ഇങ്ങനെ ആലോചിച്ചു ഇരിക്കണത് ഒരു സോറി പറഞ്ഞ തീരാവുന്ന പ്രശ്നം അല്ലേ ഉള്ളു പണ്ട് തേചിട്ട് പോയ മൈര് പോയെന്നു ശേഷം ഒരുത്തിയെയും ഇങ്ങനെ ആലോചിചിട്ടില്ലൊ ഈശ്വര… എന്ന് പറഞ്ഞു കോളേജ് പോകാൻ റെഡി ആയ്യി. ബൈക്കും എടുത്തു നേരെ കോളേജിൽ. കോളേജ് ഗേറ്റ് അവിടെ നിക്കാണ് അവൾ ഈശ്വര അവൾ എന്നെ കണ്ടപ്പോ തന്ന അവളെ പാല്പുഞ്ചിരി ദേഷ്യം കൊണ്ട് വിളറി വെളുത്തു. ഞാൻ ബൈക്കും നേരെ പാർക്കിംഗ് വച്ചു നടന്നു പെട്ടന്ന് ടാ എന്ന് ഒരു വിളി ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ നമ്മ വിശാഖ് ഞാൻ അവനുമായി ക്ലാസിൽ എത്തി ക്ലസിൽ ഞാൻ എത്തിയപ്പോൾ തന്നെ ചിലർ അടക്കം പറച്ചിൽ തുടങ്ങി. ഇന്നലെ അടി ആണ് സംസാര വിഷയമെന്നു എനിക്ക് മനസിൽ ആയ്യി. ഓരോ ക്ലാസും ഒച്ച് ഇഴയുന്ന പോലെ പോയി ഞാൻ പക്ഷെ

💬 Comments

View all comments