Chapter Title : ഗൗരവക്കാരി [രാജാവിന്റെ മകൻ ]
എനിക്ക് ആള കാണിച്ചു താ ഞാൻ നോക്കി കൊള്ളാം അവൻ എന്നയും കൊണ്ട് നേരെ ഗ്രൗണ്ടിൽ അവൻ പോയി
വിശാഖ് :ഡാ അളിയാ അവൾ ഒരു റെഡ് ചുരിദാർ ഇട്ടേക്കുന്ന നീ പോയി നോക്ക്
ഞാൻ നേരെ അവളോട് എന്തായാലും ചോദിക്കണം എന്ന് പറഞ്ഞു മനസിൽ കരുതി അവൻ പറഞ്ഞ പോലെ ഒരു പെണ്ണ് അവിടെ നിന്ന് ഒരു പെൺകുട്ടിയോട് ചിരിച്ചു കളിച്ചു സംസാരിക്കുന്നു അവളെ കണ്ട ആരും ഒന്നും നോക്കി പോകു അവളെ കണ്ണും അവളുടെ പാല് പുഞ്ചിരിയും ആരെയും ഒന്നും നോക്കിപോകു ശേ ഞാൻ എന്താ ഇങ്ങനെ അവളെ 2 പറയാൻ വന്ന ഞാൻ എന്താ ഇങ്ങനെ ചിന്തിക്കണ മൈര് നേരെ ഞാൻ അവളുടെ അടുത്ത് പോയി അവളുടെ അടുത്ത് എത്തിയപ്പോൾ പതിവില്ലാതെ എന്റെ നെജ്‌ജ് ഇടിക്കണ ഞാൻ മനസിൽ ആക്കി ഞാൻ നേരെ അടുത്ത് പോയി
അജയ് :നീ ആരാ എന്നെ നിന്റ വിചാരം തിലത്തോമായ ഞാൻ അതിയാവശ്യം കടുപ്പത്തിൽ തന്നെ ചോദിച്ചു അവൾക്ക് ഒന്നും മനസിൽ ആയില്ലെന്നു എനിക്ക് അവളുടെ മുഖംത്തിൽ നിന്നു മനസിൽ ആയി
അവൻ ഇഷ്ടമെന്ന് അല്ലെ പറഞ്ഞ അല്ലാത്ത കൂടെ കിടക്കാൻ അല്ലല്ലോ വിളിച്ചാ എന്ന് ഞാൻ ദേഷ്യത്തിൽ തന്നെ പറഞ്ഞു അത് കൂടെ കേട്ടതോട് സങ്കടം കൊണ്ട് അവളുടെ മുഖം ചുവന്നു തുടുത്തു അവൾ കുനിഞ്ഞു നിൽക്കുന്നു പെട്ടന്ന് അവൾ കൊക്കി കൊക്കി കരയാൻ തുടങ്ങി പെട്ടെന്ന് വിശാഖ് എന്റ അടുത്ത് ഓടി വന്നു
വിശാഖ് :ഇത് അല്ല അവള്
എന്റെ മുഖംത്ത് പെട്ടന്ന് ഒരു
💬 Comments
View all comments