Chapter Title : ഗൗരവക്കാരി [രാജാവിന്റെ മകൻ ]
ആയി അവളും എന്റെ അമ്മയോടും നല്ല കാര്യം പക്ഷെ ഞനും അവളും ഒന്നും സംസാരിച്ചില്ല ഇറങ്ങാൻ നേരം എന്നോട് ഒരു ചോദ്യം നീ ബൈക്ക് അല്ലെ കോളേജ് പോകുന്നേ ഇവളെ കുടി കോളേജ് ഡ്രോപ്പ് ചെയ്യാൻ പറ്റുമോ പെട്ടന്ന് ഉള്ള ചോദ്യതിന്ന് ഞാൻ മറുപടി പറയുന്നു മുൻപ് അമ്മ അതിന് എന്ത അവനു അവളെ കൊണ്ടാക്കും അത് കേട്ടതോടെ അമ്മായിയും അമ്മാവനും ചിരിച്ചു ഇറങ്ങി പക്ഷെ അവളുടെ മുഖംത്ത് ഒരു തെളിച്ചവും ഇല്ലെന്നു മനസിൽ ആക്കി. അവർ പോയ ഞാൻ അമ്മേ ടാ മുഖംത്ത് കടുപ്പിച്ചു നോക്ക് എന്ത് എന്ന് നേരെ എന്നോട് ചോദിച്ചു എനിക്ക് ഒന്നും പറയാൻ പറ്റാത്ത അവസ്ഥ ആയിരിന്നു ഞാൻ നേരെ വാതിൽ അടച്ചു കട്ടിൽ കിടന്നു ഇനി ഇവളെ എങ്ങനെ ഞാൻ ഫേസ് ചെയ്യും അങ്ങനെ കുറച്ചു നേരെ കിടന്നു വാട്സ്ആപ്പ് ഒക്കെ നോക്കി ഒന്നും ബൈക്കും എടുത്തു ക്ലബ് ഒക്കെ പോയി ജിമ്മിൽ പോയി ഫുഡ് കഴിച്ചു നേരത്തെ കിടന്ന്
പതിവ് ഇല്ലാതെ ഇന്ന് നേരെത്തെ എണീറ്റു ഒന്നും പ്രഭാതംകരിയ്ങ്ങൾ ഒക്കെ ചെയ്തു ഫുഡ് ഒക്കെ കഴിച്ചു കോളേജ് പോകാൻ ഇറങ്ങിയപ്പോൾ അമ്മേടാ ഓർമിപ്പിക്കല്ല് മോളെ കുടി വിളിച്ചോണ്ട് പോകാൻ ഏതു മോള് പെട്ടന്ന് ഞാൻ ചോദിച്ചു ടാ ദേവിക ഓ എന്ന് പറഞ്ഞു പുച്ഛംത്തോടെ പറഞ്ഞു നിനക്ക് അഡ്രസ് അറിയാമോ ഇല്ല പിന്നെ എങ്ങനാ നീ വിളിക്കണ ഞാൻ മറന്നു പോയി. അവരെ അഡ്രെസ്സ് നിന്റ വാട്സ്ആപ്പ് അയച്ചിട്ടുണ്ട് ഞാൻ അഡ്രെസ്സ് നോക്കി വീട്ടിൽ എത്തി ഒരു ഇരുനില
💬 Comments
View all comments