Chapter Title : ഗൗരവക്കാരി [രാജാവിന്റെ മകൻ ]
വീട് അതിവാശിയം നല്ല വീടും ഞാൻ ബൈക്കിൽ ഹോൺ അടിച്ചു അപ്പോതെക്കും അമ്മയി വെളിയിൽ നിക്കണ്.ടാ കയറി വാ ഞാൻ മടിച്ചു വീട്ടിൽ കയറി അമ്മയി എനിക്ക് ചായ കൊണ്ട് വന്നു ഞാൻ അത് കുടിച്ചു
വെളിയിൽ നിൽക്കാം എന്ന് പറഞ്ഞു വെളിയിൽ ഇറങ്ങി. അപ്പോഴത്തേക്ക് അവൾ റെഡി ആയ്യി എന്റ അടുത്ത് വന്നു ശെരിക്കു ഇവൾ ഒരു ദേവി തന്നെ അവൾ എന്റെ മുഖത്ത് പോലും നോക്കുന്നില്ല.ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു അവൾ ഒരു ഗ്യാപ് ഇട്ടു ഇരുന്ന് ഞാനും അവളും ഒന്നും മിണ്ടില്ല. കോളേജ് പാർക്കിംഗ് എത്തിയപ്പോൾ അവൾ ഇറങ്ങി എന്നെ കുറച്ചു ബോയ്സ് അസൂയടെ നോക്കുന്നു. ഞാൻ മനസിൽ ഒരു ചിരി ആണ് വന്നത് അവൾ ഒന്നും മിണ്ടാതെ ക്ലാസിൽ ആണ് പോയത് ക്ലാസ് ഒക്കെ പതിവ് പോലെ ബോർ ആയ്യിരുന്നു ഉച്ച ആയപ്പോൾ വിശാഖ് എന്റെ അടുത്ത് ഓടി കിതച്ചു കൊണ്ട് വന്നു
ടാ അളിയാ നീ ആന്ന് ചീത്ത പറഞ്ഞ പെൺ വീണ്ടും കരയുന്നു എന്തോ എന്റെ മനസ്സിൽ പെട്ടന്ന് അവളുടെ നിറകണ്ണുകൾ ഓടി വന്നു ഞാനും വിശാഖ് ഉം കുടി ഓടി അവിടെ അടുത്ത് എത്തി. അവളുടെ കൈയിൽ ഒരു ഏതോ ഒരുത്തൻ പിടിച്ചേക്കുന്നു ഞാൻ പെട്ടന്ന് തന്നെ അവന്റെ കൈ പിടിച്ചു തിരിച്ചു എന്നിട്ട് നേരെ അവൻ നേരെ ഒരു തള്ളിട്ട് ഞാൻ അവളുടെ കൈയും പിടിച്ചു മുന്നോട്ട് നടന്നു അവൾ എന്ന അത്ഭുതം നോക്കണ ഞാൻ അവിടെ കണ്ണുകളിൽ കണ്ടു. അവൾ കരച്ചിൽ നിൽക്കുന്നില്ല ഞാൻ
💬 Comments
View all comments