Chapter Title : ഗൗരവക്കാരി [രാജാവിന്റെ മകൻ ]
അവളെ കൊണ്ട് ഒരു മരചുവട്ടിൽ കൊണ്ട് പോയി അവളെ എങ്ങനെ അശോസിപിക്കണം
എന്ന് എനിക്ക് ഒരു പിടിത്തവും കിട്ടുന്നില്ല കുറച്ചു നേരം കുടി കഴിഞ്ഞപ്പോൾ അവളുട കരച്ചിൽ പതിയെ കുറഞ്ഞു കുറച്ചു കുടി കഴിഞ്ഞപ്പോൾ അവൾ മൗനം മാത്രം
എന്താ താൻ എപ്പോഴും കരയാൻ മാത്രമേ അറിയവോള അന്ന് എനിക്ക് തന്ന പോലെ അവനും കൊടുക്കതെന്താ ഒരു ചിരി ഓടെ ചോദിച്ചു
പെട്ടന്ന് അവൾ ഒരു പുഞ്ചിരി അതിന് താൻ അവൻ കൊടുത്തല്ലോ പിന്നെ ന്തിനാ ഞാൻ പെട്ടന്ന് ചിരിച്ചു. ആ മുഖത്ത് നിന്നു ആ പുഞ്ചിരി മാഞ്ഞു തന്നെ ഞാൻ അടിച്ചതല്ലേ എന്നിട്ട് ന്തിനാ എന്നെ സേവ് ചെയ്തേ എന്റെ മുറപെണ്ണ് ആയോണ്ട് ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു അയ്യമ്മ ഒരു മുറചെറുക്കൻ അവൾടാ മുഖത്തു പഴയ ഒരു ചിരി ഞാൻ കണ്ടു അവളോട് ക്ലാസില്ല് പോകാൻ പറഞ്ഞു എന്തോ അവൾ പോയപ്പോൾ മനസിൽ ചെറിയ ഒരു ദുഃഖം പോലെ
തുടരും…….
(കഥ പോരായ്മകൾ കാണും എന്ന് മുൻകുർ ആയ്യി പറയുന്നു നിങ്ങളുടെ അഭിപ്രായം കമന്റ്‌ലുടെ പറയണം)
💬 Comments
View all comments