0%

Chapter Title : ഗൗരവക്കാരി [രാജാവിന്റെ മകൻ ]

Author : Kambikathakal Read All Parts 467
ബുക്കും എടുത്തു നേരെ ഹാളിൽ എത്തി അവിടെ അമ്മാ ദോശ സാമ്പാർ കൊണ്ട് തന്നു അത് കഴിച്ചു ഞാൻ ഇറങ്ങിയപ്പോൾ അമ്മയുടെ ഒരു ഉപദേശം ഇവിടെ എങ്കിലും മര്യയാദിക്കു പഠിക്കാൻ ഞാൻ നീട്ടി ഒന്നു മൂളി . ആ മൂളൽ കേട്ടു അമ്മ ചേട്ടനെ പൊക്കാൻ തുടങ്ങി ഞാൻ കേട്ട് മടുത്ത പല്ലവി അയ്യോണ്ട് ഞാൻ ചിരിച്ചു കൊണ്ട് ഞാൻ എന്റെ ബൈക്ക് ആയ cbr250 (വണ്ടി എന്റെ അല്ല ചേട്ടന്റെയാ ?) നോക്കിയപ്പോഴാ ഞാൻ ഓർത്തെ വണ്ടി കീ എടുത്തില്ലെന്നു ഓടി പോയി കീ എടുത്ത് കോളേജ് തിരിച്ചു കുട പഠിച്ച മിക്ക തെണ്ടികളും സീനിയർ ആയിരിക്കും എന്ന ചെറിയ ചമ്മൽ എനിക്ക് ഉണ്ട് പിന്നാ ഒരു ആശ്വാസം റാഗിങ് ഒന്നും പേടിക്കണ്ട റാഗിങ് പേടി ഉണ്ടായൊണ്ട് അല്ല പുതിയ വളികെട്ടു തലയിൽ എടുത്തു വാക്കണ്ട്ന്ന് വച്ചിട്ട. നേരെ ഞാൻ എന്റെ 250 കൊണ്ട് കോളേജ് ക്യാമ്പസ്‌ എത്തി. അവിടെ പയ്യൻമാരും പെൺകുട്ടികളും എന്ന തന്നെ നോക്കുന്നു ഞാൻ ആലോചിതാ മറ്റൊന്നാ എന്ന ആണോ വണ്ടി ആണോ നോക്കുന്നു എന്ന് ? ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങിയപ്പോൾ 5, 6 പയ്യൻമാര് കുടി നിന്നു എന്ന കൈ കൊട്ടി വിളിച്ചു എനിക്ക് സീനിയർ ആണെന്ന് മനസിൽ ആയി ഈശ്വര ഫസ്റ്റ് ഡേ തന്നെ ഏണി ആണോ ചിന്തിച്ചു അങ്ങോട്ടു പോയി ഞാൻ അവരുടെ മുൻപിൽ എത്തിയപ്പോൾ കൂട്ടത്തിൽ ഒരുത്തൻ എന്റെ അടി മുടി നോക്കി അവൻ എന്നോട് ആദ്യ തന്നെ ചൂടായി നാളെ തന്നെ താടി

💬 Comments

View all comments