0%

Chapter Title : ഗൗരവക്കാരി [രാജാവിന്റെ മകൻ ]

Author : Kambikathakal Read All Parts 468
വെട്ടി കൊണ്ട് വരാനാ പറഞ്ഞത് വേറെ ഒരുത്തൻ എന്റ വണ്ടി കോളേജ് കൊണ്ട് വരില്ലെന്ന് പറഞ്ഞു ചാടി കടിക്കാൻ വരുന്നു എനിക്ക് ഉള്ളം കാല് തൊട്ട് തല വര പെരുത്ത് കയറി അവസ്ഥ എന്റെ മുഖം ഭാവം കണ്ടു അതിൽ ഒരുത്തൻ എന്ന പിടിച്ചു തള്ളി എന്റ ദേഷ്യം ഇരച്ചു കയറി അവനെ അടിക്കാൻ ഓങ്ങിയതു് മറ്റൊരിടത് നിന്നു അജയ് എന്ന് വിളി ഞാൻ അങ്ങോട്ടു നോക്കിയപ്പോൾ അത് പ്രവീൺ ആയിരിന്നു എന്റ കുട +2 വര പഠിച്ച എന്റ ബെസ്റ്റ് ഫ്രണ്ട് എന്ന്ന്നും ചങ്ക് എന്നൊക്കെ വേണോകിൽ പറയാം ആശാൻ വലിയ സഖാവ് ഓക്കേ ആണ് അവന്റെ വിളി കേട്ടു മറ്റവൻമാർ ഞെട്ടി ഇരിക്കേണ് കാര്യം വേറെ ഒന്നുമല്ല അവൻ കോളേജ് ചെയർമാനും ഡിഫൈഐ ഏരിയ സെക്രട്ടറി ഓക്കേ ആണ് അവന്റെ റേഞ്ച് വേറെ ലെവൽ ആണ് കൂടാതെ അവൻ തൊട്ടാ കോളേജ് മൊത്തം ഇളക്കും.അവൻ എന്റ അടുത്ത് വന്നു "എന്താ അളിയാ പ്രശ്നം " ഞാൻ നടന്ന കാര്യം പറഞ്ഞു അവൻ നേരെ മറ്റവൻമാരോട് കാര്യ തിരക്കി അപ്പഴ്ത്തേക്കും അവൻ ഒരു പ്രശ്നം ഇല്ലെന്നു പറഞ്ഞു അവിടെന്നു വലിഞ്ഞു. ഞാൻ ഇത് കണ്ടു ചിരിച്ചു ഞാൻ അവോന്ടെ വിശേഷം ഓക്കേ തിരക്കി അപ്പോഴത്തേക്കും ക്ലാസ്സ്‌ തുടങ്ങുന്നതിന്റെ ബെൽ അടി എന്റെ കാതിൽ പതിച്ചു. "അളിയാ പിന്നെ കാണാം എന്നു പറഞ്ഞു "ഞാൻ നേരെ ക്ലാസിൽ എത്തി. അപ്പൊ ക്ലാസിൽ കുറച്ചു ബോയ്സും കുറച്ചു ഗേൾസും ഉണ്ട്. പക്ഷ പലർക്കും പലതാണ് ചിന്ത ചിലർ ഫോണിൽ

💬 Comments

View all comments