0%

Chapter Title : ഗൗരീനാദം 2 [അണലി]

Author : അണലി Read All Parts 953
വന്നു പഠിക്കണം എന്ന് അമ്മയോട് വാശി പിടിച്ച് പോന്നെ.... രോഗി ഇച്ഛിച്ചതും പാല്, വൈദ്യൻ കല്പിച്ചതും പാല് എന്ന് പറയുന്ന പോലെ ആണ് റുബൻ ഞങ്ങളുടെ ഇയറിൽ വന്നത്, അതിന് കാരണം പുതിയ പ്രിൻസിപ്പാൾ അച്ഛൻ അവന്റെ അമ്മയുടെ അനിയൻ ആയിരുന്നു. ബികോംമിന് അഡ്മിഷൻ എടുത്ത ഞാൻ bba ഇല്ലോട്ടു മാറി... അവനൊപ്പം പഠിക്കാൻ..... അല്ല അവനെ പെടുത്താൻ. പക്ഷെ വിധി എനിക്ക് മുന്നിൽ ഒരു ചെക്ക്പോസ്റ്റ് വെച്ചു..... ഞങ്ങളുടെ ബാച്ചിലെ എന്നല്ല കോളേജിലെ മൊത്തം പിള്ളേരും അവന്റെ പ്രീതി പിടിച്ച് പറ്റാൻ വെമ്പൽ കൊള്ളുന്നത് ഞാൻ കണ്ടു... പ്രിൻസിപ്പാലിന്റെ മരുമകൻ, നാട്ടിലെ പ്രേമാണിയുടെ മകൻ, കോളേജ് ഇരിക്കുന്നത് പോലും അവർ പള്ളിക്കു കൊടുത്ത സ്ഥലത്ത്. പക്ഷെ വിധി എനിക്കൊരു അവസരം തന്നു, ക്ലാസ്സ്‌ തുടങ്ങി നാലാം മാസം, ഓണം സെലിബ്രേഷൻ ആരുന്നു അന്ന്. കുടിച്ചു ലക്ക് കെട്ട അവൻ എന്തടുത്തു വന്നു 'ഡാ നീ അടിച്ചിട്ടുണ്ടോ' അവൻ ചോദിച്ചു. 'ഇല്ല' ഞാൻ മറുപടി പറഞ്ഞു... 'പെങ്ങള് വിളിച്ചു, സ്കൂളിൽ എന്തോ പ്രശ്നം ഉണ്ടെന്നും പറഞ്ഞു.... നീ എൻറെ കൂടെ ഒന്നു വരുമോ ' അവൻ അതു പറഞ്ഞു മുഴുവിച്ചപ്പോൾ എൻറെ മനസ്സ് തുള്ളി ചാടി. വിശക്കുന്ന പട്ടിക്കു വീണു കിട്ടിയ അപ്പ കഷ്ണം ആരുന്നു അവന്റെ വാക്ക്. 'അതിനെന്താ അളിയാ... വാ പോകാം' ഞാൻ പറഞ്ഞപ്പോൾ അവന്റെ അസ്റ്റൺ മാർട്ടിന്റെ താക്കോൽ അവൻ നീട്ടി. അവന്റെ പെങ്ങൾ പഠിക്കുന്ന സ്കൂളിൽ ഞങ്ങൾ ചെന്നു. പിള്ളേര് എല്ലാരും ഞങ്ങളെ ലേശം ആശുയയോടെ നോക്കുന്നു, വണ്ടി കണ്ടിട്ടാവും.... PTA

💬 Comments

View all comments