0%

Chapter Title : ഗൗരീനാദം 3 [അണലി]

Author : അണലി Read All Parts 703

ഗൗരീനാദം 3

Gaurinadam Part 3 | Author : Anali | Previous Part

ഗൗരിനാദം 10 പാർട്സ് ആണ് ഞാൻ ഉദ്ദേശിച്ചത്, 9 പാർട്സിന്റെ പണി കഴിഞ്ഞു........ 10 പാർട്സിൽ തീർക്കാൻ പറ്റുമോ എന്ന് എനിക്ക് ഇപ്പോൾ അറിയില്ല, മനസ്സിൽ നിൽക്കുന്ന ഒരു ക്ലൈമാക്സ്‌ നൽകാൻ ചിലപ്പോൾ 2 പാർട്സ് ആയി ഇടണ്ടി വരും അല്ലേൽ ഒരു വല്യ പാർട്ട്‌ 10. ഏതായാലും ഇതാ ഗൗരിനാദം പാർട്ട്‌ 3... ഇഷ്ടപെട്ടാൽ ലൈക്‌ തരണം... എന്ന് നിങ്ങളുടെ മാത്രം... ' അണലി '.ടോ... പുറത്തു ഒരു അടി വീണപ്പോൾ ആണ് ഞാൻ തിരിഞ്ഞ് നോക്കിയേ.... ജെന. 'എന്നെ തപ്പുവാരുന്നോ? ' അവൾ ചെറിയ പുഞ്ചിരി വിടർത്തി ചോദിച്ചു..... 'അല്ലല്ലോ.... ഞാൻ ചുമ്മാ വായിൽ നോക്കി നടക്കുവാരുന്നു ' നിസ്സാര മട്ടിൽ ഞാൻ പറഞ്ഞു.... 'എന്നിട്ടു കൊള്ളാവുന്ന പീസ് വെല്ലോം ഉണ്ടോ? ' അവൾ അലസമായി കിടന്ന എൻറെ മുടി കൈകൊണ്ടു ഒതുക്കി വെച്ചു ചോദിച്ചു.. ഒരു വെള്ള ചുരിദാരും നീല ജീൻസും ആണ് അവൾ ധരിച്ചിരിക്കുന്നെ... കാണാൻ ഒരു ഭംഗി എക്കെ ഉണ്ട്‌, അരുധ് നിന്റെ ശത്രുവാണ്, ഞാൻ എൻറെ മനസ്സിനോട് മന്ത്രിച്ചു. 'ഒരു വെള്ള ചുരിദാറും ജീൻസും ഇട്ട ഒരു പീസ് കൊള്ളാം, പക്ഷെ അവൾക്കു ആളുണ്ട് '. ഞാൻ പുച്ഛ ഭാവത്തിൽ പറഞ്ഞു.. 'അതേതാ ആ കോന്തൻ ' അവൾ ചെറിയ നാണത്തോടെ ചോദിച്ചു, അവളുടെ കണ്ണിൽ എന്നോടുള്ള പ്രേമം എനിക്ക് കാണാമായിരുന്നു. 'പുള്ളി ആള് വേറെ ലെവൽ ആണ്, കിടു ആണ്

💬 Comments

View all comments