0%

Chapter Title : ഗൗരീനാദം 3 [അണലി]

Author : അണലി Read All Parts 711
ഫോൺ ചെയ്ത് ബാബു ചേട്ടനോട് വരാൻ പറഞ്ഞു... 'താൻ എന്ത് കാണിക്കുകുവാ ' സിയാസ് ബാബു ചേട്ടനോട് ചോദിച്ചു.. 'അത് പിന്നെ റുബൻ കുഞ്ഞു പറഞ്ഞിട്ട്... ' സിയാസ് എന്നെ നോക്കി കൈ കൊണ്ട് എന്താ എന്ന് ചോദിച്ചു.. ഒന്നും ഇല്ലന്ന് ഞാൻ ചെറിയ ചിരിയോടെ ആക്യം കാണിച്ചു.. അവൻ ബൈക്ക് എടുത്ത് മുന്നോട്ടു പോയി... ഞങ്ങളും മുന്നോട്ടു നീങ്ങി... ഇന്ന് തന്നെ ഗൗരിയോട് ഒരു സോറി പറയണം... പറ്റുമെങ്കിൽ ഇഷ്ടം ആണെന്നും... പക്ഷെ എങ്ങനെ? നോ ആയിരിക്കും അവളുടെ മറുപടി... കൊഴപ്പം ഇല്ലാ.. എനിക്ക് അവളെ ഇഷ്ടം ആണെന്ന് അറിയിക്കണം..... ടൌൺ ആകാറായി, ഇനി നോക്കി ഇരുന്നിട്ടു കാര്യം ഇല്ലാ..... 'ജെന ഒരു കോള വാങ്ങി താ ' ഒരു കട കണ്ടപ്പോൾ ഞാൻ പറഞ്ഞു.. 'ചേട്ടൻ പോയി വാങ്ങു ' അവൾ നിസ്സാര മട്ടിൽ പറഞ്ഞു... 'എൻറെ പൊന്നു ജെന മോളല്ലേ... ഒന്ന് വാങ്ങി താ ' ഞാൻ പറഞ്ഞപ്പോൾ അവൾ മനസ്സില്ലാ മനസ്സോടെ കാറിൽ നിന്നു ഇറങ്ങി കടയില്ലേക്കു നീങ്ങി.... ഞാൻ ഫ്രണ്ട് സീറ്റികളുടെ ഇടയിൽ കൂടി നീങ്ങി, ഡ്രിങ്ക്സ് സ്ലൈഡ് ചെയ്യാൻ പറ്റുന്ന ഇരോൺ ബാറിൽ കേറി ഇരുന്നു ഗൗരിയെ നോക്കി... അവൾ വിൻഡോടെ അടുത്തോട്ടു ചെരിഞ്ഞു ഇരുന്ന് എന്താ എന്ന് കണ്ണ് അനക്കി കാണിച്ചു... 'തനിക്കു എന്താ എന്നോട് ഇത്ര വെറുപ്പ്‌? ' ഞാൻ അല്പം ഗൗരവം ഇട്ടു ചോദിച്ചു.. 'അത് അന്നു എന്നെ മറിച്ചിട്ടത് കൊണ്ട്.. ' അവൾ പതറി കിടന്ന മുടി ഒതുക്കി പറഞ്ഞു, അവളുടെ കണ്ണില്ലേ

💬 Comments

View all comments