Chapter Title : ഗൗരീനാദം 3 [അണലി]
നടന്നു.....
'നീ ഞങ്ങളുടെ ജൂനിയർ ആണ് പെണ്ണെ, കെടന്നു തുള്ളാതെ'
'നിനക്ക് കൂലി എങ്ങനെ ആടി, എൻറെ ചേട്ടന്റെ കൂടെ നടക്കുന്നതിനു '
'നീ ഇവന് കൊടുക്കുന്നതിലും കൂടുതൽ ആണ് ' അവിടെ ചെന്ന എന്നെ നോക്കി പറഞ്ഞപ്പോളേക്കും അവളുടെ മുഖത്തു ജനയുടെ കൈ വീണിരുന്നു ....
അവൾ ഒന്ന് പതറി എങ്കിലും ഞാൻ പ്രതീക്ഷിച്ച പോലെ തിരിച്ചും കൈ വീശി, ഞാൻ ആ അടി ജനയുടെ മുഖത്തു വീഴുന്നതിനു മുൻപ് തന്നെ എൻറെ കൈ വെച്ച് ഇങ്ങു സ്വീകരിച്ചു....
ആ അടി എൻറെ കൈയിൽ കൊണ്ടു എന്ന് കണ്ട ജെന അവളുടെ മുടി കുത്തിനു പിടിച്ചു.
ബഹളം കണ്ട് സിയാസ് വണ്ടി കറക്കി തിരിച്ചു പാഞ്ഞു ഞങ്ങളുടെ അടുത്ത് വന്നു...
' മോനിഷ മതി വാ ' എന്ന് പറഞ്ഞു ആ പെണ്ണിനെ പിടിച്ചു മാറ്റി..
ഞാൻ ജനയെ കൈക്കു പിടിച്ചു വലിച്ചു മാറ്റി...
'അവൾ എന്നെ തല്ലി.... ദിസ് ബിച്ച് ' മോനിഷ ജനയുടെ നേരെ കൈ ചൂണ്ടി പറഞ്ഞു...
'എന്തുവാ ജെന ഇതു ' സിയാസ് ചോദിച്ചു.
'നാട്ടുകാര് ഓരോന്ന് പറയുമ്പോൾ തൊലി ഉരിഞ്ഞു പോകുവാണ്, കോളേജിൽ എല്ലാം ചേട്ടായിടെ ലീലകൾ ആണ് ഇപ്പോൾ സംസാര വിഷയം ' ജെനി സിയസിനോട് പറഞ്ഞു...
'മതി ജെന, ആള്ക്കാര് കേൾക്കും ' സിയാസ് ചൂണ്ടു വിരൽ ചുണ്ടിൽ വെച്ച് പറഞ്ഞു...
' നാണമില്ലേ ചേട്ടായി ഈ വേശികളെ എക്കെ കൊണ്ടു നടക്കാൻ '
ജെന അത് പറഞ്ഞു തീർന്നതും സിയാസ് ഓടി വന്നു അവൾക്കു
💬 Comments
View all comments