0%

Chapter Title : ഗൗരീനാദം 3 [അണലി]

Author : അണലി Read All Parts 706
പറഞ്ഞപ്പോൾ സിയാസ് ബൈക്ക് സ്റ്റാർട്ട്‌ ആക്കി എന്നെ ഒന്ന് ഇരുത്തി നോക്കിയിട്ട് മുൻപോട്ടു നീങ്ങി. 'നിന്റെ മൂക്ക് പൊട്ടിയല്ലോ, ചുകര വരുന്നുണ്ട്. കാറിൽ ഫസ്റ്റ് എയ്ഡ് കാണും വാ ' പറഞ്ഞിട്ട് റുബൻ മുൻപോട്ടു നടന്നപ്പോൾ ഞാനും ജനയും പുറകെ നടന്നു. 'മോനിഷ നിന്നെ കോളേജിൽ പഠിച്ചപ്പോളെ ഞാൻ കൊറേ തവണ വാൺ ചെയ്തതാ പല കാര്യങ്ങൾക്കും ' റുബൻ പറഞ്ഞിട്ട് മുൻപോട്ടു നീങ്ങി...പാഠം 3 - ചിത്രശലഭം ഞാൻ ജെറിയുടെ മൂക്കിൽ കാറിൽ ഇരുന്ന ഫസ്റ്റ് എയ്ഡ് ബോക്സിൽ നിന്നും ഒരു ഓയിട്മെന്റ് പുരട്ടി കൊണ്ടിരിക്കുബോൾ ആണ് ജെന ആരെയോ കൈ പൊക്കി കാണിക്കുന്നത് കണ്ടത്.... അത് അമല ആരിക്കും എന്ന് വിചാരിച്ച എനിക്ക് തെറ്റി. അവളുടെ അടുത്തേക്ക് ഗൗരി നടന്നു വന്നു.. എന്നെ കണ്ടപ്പോൾ അവൾ ജനയെ കൈക്കു പിടിച്ചു മാറ്റി നിർത്തി എന്തെക്കെയോ പറഞ്ഞു.. ജെറിടെ മൂക്ക് നല്ല പോലെ രക്തം തള്ളുന്നുണ്ട്, എന്ത് ഇടിയാ സിയാസ് കൊടുതെ, അവന്റെ മൂക്കിൽ മരുന്ന് വെച്ച് കഴിഞ്ഞപ്പോൾ ഞാൻ ജനയെ വിളിച്ചു. അവൾക്കൊപ്പം ഗൗരിയും അടുത്ത് വരും എന്ന് വിചാരിച്ച എനിക്ക് തെറ്റി, ഗൗരി ജനയോടു യാത്ര പറഞ്ഞു തിരിച്ചു പോയി. 'ഏതാടി അവൾ ' ഞാൻ ജനയോടു ചോദിച്ചു.. 'അത് ഗൗരിയാ ചേട്ടായി.... നമ്മുടെ എസ്റ്റേറ്റിൽ അക്കൗണ്ടന്റ് ആയിട്ട് വന്ന സരിത ചേച്ചിടെ മകൾ ആണ്. നമ്മുടെ ആന്റണി ചേട്ടന് താമസിക്കാൻ കൊടുത്ത വീടിന്റെ അടുത്ത് ഉള്ള ഔട്ട്ഹൗസിൽ ആണ് താമസം... എന്റൊപ്പം ആണ് കോളേജിൽ പഠികുന്നെ'.. 'അഹ് പെണ്ണിന് അഹങ്കാരം ലേശം

💬 Comments

View all comments