0%

Chapter Title : ഗൗരീനാദം 3 [അണലി]

Author : അണലി Read All Parts 708
കൈ ഇട്ടു... 'ഏട്ടാ ഈ കൊച്ചു എന്ത് നല്ലപോലെ പാടും എന്നോ, ഏട്ടൻ ഒരു പാട്ടു പറഞ്ഞെ ' ജെന പറഞ്ഞ് അവസാനിപ്പിച്ചപ്പോൾ ഞാൻ ഗൗരിയെ നോക്കി.. അവൾ ഇമ വെട്ടിച്ചു വാച്ചിൽ നോക്കി പറഞ്ഞു 'നമ്മുക്ക് പോകാം, സമയം ആയി'... എൻറെ സാന്നിത്യം ആണ് അവളെ അസ്വസ്ഥ ആകുന്നത് എന്ന് എനിക്ക് മനസ്സിലായി.... 'നല്ല പോലെ പാടുന്നുണ്ട്, കോളേജിൽ പാടാൻ കിട്ടുന്ന അവസരം ഒന്നും കളയേണ്ട.. ' സിയാസ് അതും പറഞ്ഞു കൊണ്ട് പോയി ഒരു ഷേക്ക്‌ ഹാൻഡ് കൊടുത്തു, അവൾ കൈകൊടുത്തു 'താങ്ക്സ് ചേട്ടായി' എന്ന് പറഞ്ഞു.... കുറച്ചു ഒന്നും അല്ല എന്നിൽ ആ പ്രെവർത്തി അസൂയ ഉണ്ടാക്കിയെ.... എനിക്ക് അവളോട്‌ പ്രേമം ആണോ? ഏയ്... ആണോ? അല്ലെ? അവളെ കാണുപ്പോൾ എൻറെ ചുറ്റും ചിത്ര ശലഭം പറക്കുന്ന പോലെ തോന്നുന്നുണ്ടോ? അടി വയറ്റിൽ മഞ്ഞു വീരുന്ന പോല്ലേ ഉണ്ടോ? അതെ പ്രേമം ആണ്... ഇനി ആണേൽ എന്താ കൊഴപ്പം? കൊഴപ്പം ഉണ്ട്‌, സിയാസ്.... അവൻ എന്നെക്കാൾ ലുക്ക്‌ ആണ്, പൊക്കം കൂടുതൽ ഉണ്ട്‌, കളർ ഉണ്ട്‌, അവളുടെ കോളേജിൽ ആണ്... ഇതൊന്നും പോരാത്തേന്നു അവള് അവനുമായി കമ്പനി ആണ്. എന്നെ കണ്ടാൽ കീരി പാമ്പിനെ കണ്ട പോലെയും.. എന്തേലും ചേയണം, അത് പെട്ടന്ന് വേണം.... 'ജെന നീ എന്നെ ഒന്ന് ടൗണിൽ ഡ്രോപ്പ് ചെയ്യണം' എൻറെ ഉള്ളിൽ ഒരു പ്ലാൻ കത്തി... 'അതെന്താ ഏട്ടന്റെ കാർ എന്തിയെ' അവൾ ചോദിച്ചു... ഈ കുരിപ്പ് നശിപ്പിക്കും.. ' തിരിച്ചു ഞാൻ വേറെ വണ്ടിക്കു ആണ്

💬 Comments

View all comments