0%

Chapter Title : ഗൗരീനാദം 3 [അണലി]

Author : അണലി Read All Parts 709
വരുന്നേ ' ഞാൻ ഒപ്പിച്ചു പറഞ്ഞു... 'ഓ വെള്ളം അടിക്കാൻ ഉള്ള പോക്ക് ആണലേ ' ജെന എടുത്ത വായിൽ ചോദിച്ചു... പട്ട ചാരായം ഒഴിച്ച് കൊട്ടാരം നാറ്റിച്ചു... അപ്പന് വെല്ലോം കമ്പിളി പൊതപ്പിൽ തുടച്ചു കളഞ്ഞാൽ പോരാരുന്നോ, ഞാൻ അടക്കി പറഞ്ഞു.... 'ശെരി വാ, സമയം ഇല്ലാ' ജെന പറഞ്ഞപ്പോൾ ഞാൻ ഓടി പോയി അവളുടെ മിനി കൂപ്പർ സ് കൺട്രിമാന്റെ പിൻ സീറ്റിൽ കേറി. ജെന ഡ്രൈവിംഗ് സീറ്റിലും, ഗൗരി സൈഡ് സീറ്റിലും കേറി.... ജെന വണ്ടി സ്റ്റാർട്ട്‌ ചെയ്തു അല്പം മുന്നോട്ടു നീങ്ങിയപ്പോൾ സിയാസിന്റെ ഹാർലി ഞങ്ങളെ ഓവർറ്റേക്ക് ചെയ്തു, അവൻ ജനയെ കൈ വീശി കാണിച്ചു മുന്നോട്ടു പറപ്പിച്ചു പോയി.... അത് ജനയിൽ അല്പം വാശി ഉണ്ടാക്കി എന്ന് തോനുന്നു അവൾ ഗിയർ മാറ്റി റേസ് ചെയ്തു സ്പീഡ് കൂട്ടി.. 'ഒന്ന് പതുക്കെ പോ എൻറെ പൊന്നു ജനയെ ' ഞാൻ പറഞ്ഞു...
'എനിക്ക് സിയാസ് ചേട്ടനെ പിടിക്കണം ' അവൾ ആക്സിലേറ്ററിൽ ഒന്നുടെ കാൽ അമർത്തി പറഞ്ഞു.. 'അതിന് നീ സ്പീഡിൽ പോണം എന്നൊന്നും ഇല്ലാ.... ' ഞാൻ പാഞ്ഞപ്പോൾ ജെന സംശയ ഭാവത്തിൽ ഒന്ന് നോക്കി. ഞാൻ ഫോൺ എടുത്ത് റോണക്ക് ഭായിയെ വിളിച്ചു... ' ഹലോ റോണക്ക് ഭായ്, ഗേറ്റ് ബന്ത് കരോ... സിയാസ് കോ മത് ജാന ദേന പ്ലീസ് ' ഞാൻ ഫോണിൽ നോക്കി പറഞ്ഞപ്പോൾ ജെന എന്നെ നോക്കി ഒന്ന് ചിരിച്ചു.. 'സിയാസ് സാബ് ച്ചൽ ഗയാ സാഹിബ്‌ ' പുള്ളി പറയുന്നത്

💬 Comments

View all comments