0%

Chapter Title : ഗൗരീനാദം 4 [അണലി]

Author : അണലി Read All Parts 720
വിളിച്ചു വീട്ടിൽ പോയി... പിന്നീട് കുറേ ദിവസം ഗൗരിയുടെ മുൻപിൽ പോയി പെട്ടില്ല, ദൂരെ നിന്നു കാണുക, അല്ല ആശ്വതിക്കുക ആണ് ഞാൻ, ഒരു നാണം ആരുന്നു മുന്നിൽ ചെല്ലാനും മിണ്ടാനും എല്ലാം ... ഒരു മാസം അങ്ങനെ കടന്നു പോയി... ഞാൻ ജെറിയോട് കാര്യം പറയാൻ തീരുമാനിച്ചു, ആരോട് എങ്കിലും പറഞ്ഞില്ലേൽ ഞാൻ ഉരുകി തീരും എന്ന് എനിക്ക് അറിയാമായിരുന്നു.... ഞാൻ ഫോൺ വിളിച്ചു അവനോടു ' ' 'കാന്താരി ' ബേക്കറിയിൽ വരാൻ പറഞ്ഞു... പാഠം 4 - വേദാളം ഞാൻ ഷോപ്പിൽ ചെന്ന് കണക്കു എക്കെ പരിശോദിച്ചു കൊണ്ട് ഇരുന്നപ്പോൾ ആണ് റുബന്റെ കാൾ വന്നത്, 'കാന്താരി' ബേക്കറിയിൽ വരാൻ പറഞ്ഞു.. ഞാൻ അവൻ വാങ്ങി തന്ന സ്വിഫ്റ്റ് ഡിസയർ ഓടിച്ചു അവിടെ ചെന്നു.. അവൻ ഒരു ടേബിള്ളിൽ ഫോണിൽ കുത്തി ഇരുപ്പുണ്ട്.... 'എന്ത് ആലോചിക്കുവാ അളിയാ ' അളിയാ എന്ന് ഞാൻ അറിഞ്ഞോണ്ട് വിളിച്ചത് ആണ്... അവൻ എന്നെ പിടിച്ചിരുത്തി കാര്യം മുഴുവൻ വിശദമായി പറഞ്ഞു...
അപ്പോൾ പ്രണയം ആണ് വിഷയം,ഞാൻ ഒരിക്കലും കണ്ടിട്ടില്ലാത്ത ഭാവം ആണ് അത് പറഞ്ഞപ്പോൾ അവന്റെ മുഖത്തു കണ്ടത്.... റുബൻ വീണിരിക്കുന്നു... അതും ഒരു ഹിന്ദു കൊച്ചു... ജെയിംസ് സാമൂയാലിനു എതിരെ ദൈവം ഒരു ആയുധം കൂടി തന്നേക്കുന്നു..... അയാളുടെ പ്രിയ പുത്രൻ റുബൻ ആണ് ആ ആയുധം... ഏതായാലും ഇതിനു മനസ്സറിഞ്ഞു സഹായിക്കാൻ ഞാൻ തീരുമാനിച്ചു.... 'നീ വാ, ഇന്ന് കോളേജ് ലീവ് അല്ലെ, അവളെ എങ്ങേനേലും കാണാം ' ഞാൻ അവനെ പിടിച്ചു

💬 Comments

View all comments