0%

Chapter Title : ഗൗരീനാദം 4 [അണലി]

Author : അണലി Read All Parts 720
എഴുനേൽപ്പിച്ചു പറഞ്ഞു... ' ഇന്ന് കോളേജ് ലീവ് ആണോ ' അവൻ സംശയത്തോടെ ചോദിച്ചു.. ' കൃഷ്ണജയന്തി ആടാ ' ഞാൻ പറഞ്ഞു... 'നീ ഇതെക്കെ ഇപ്പോളും ഓർക്കുന്നുണ്ടോ, ഞാൻ സൺ‌ഡേ പോലും ഇപ്പോൾ ഓർക്കാറില്ല ' അവൻ പറഞ്ഞു... ' കടയിൽ വന്ന ആരോ പറഞ്ഞതാണ് ' ശെരിക്കും രാത്രി വിളിച്ചപ്പോൾ ജെന പറഞ്ഞതാണ്... ഞാൻ അവനേം കൂട്ടി ആന്റണി ചേട്ടന്റെ വീട്ടിൽ പോയി, അവിടെ അടുത്ത് ആണ് ഗൗരി താമസിക്കുന്നത് എന്നല്ലേ പറഞ്ഞെ.... റുബൻ ആന്റണി ചേട്ടനോട് ഓരോ വിശേഷം എക്കെ പറഞ്ഞു കൊണ്ട് ഇരുന്നപ്പോൾ ഞാൻ വണ്ടിയിൽ കേറി ജനയെ വിളിച്ചു... 'എവിടാ മാഷേ ' ഒറ്റ ബെല്ലിൽ തന്നെ അവൾ ഫോൺ എടുത്തു... (ഇനി ഉള്ള ഫോൺ സംഭാസനത്തിൽ ആൾന്റെര്നാറ്റീവ് ആയി വരുന്നത് ജെറിടേം, ജനയുടേം ഡയലോഗ്സ് ആണെന്ന് മനസ്സിലാകും എന്ന് പ്രതീക്ഷിക്കുന്നു ) ' ഞാൻ റുബന്റെ കൂടെ ആന്റണി ചേട്ടന്റെ വീട്ടിൽ വന്നതാ ' 'എന്തിനു' 'റുബനു ഏതോ കൊച്ചിനെ കാണണം എന്നും പറഞ്ഞു ' 'ആയോ... ആരെ ഗൗരിയേയോ' 'ആ അങ്ങനെ എന്തോ ആണ് പറഞ്ഞെ ' 'ചേട്ടന് ഇതു എന്തിന്റെ സൂക്കേട് ആണോ ' 'പ്രേമത്തിന്റെ ആണെന്ന് തോനുന്നു ' 'അപ്പൻ അറിഞ്ഞാൽ എല്ലാം തീരും, ഏട്ടനോട് ഒന്ന് പറഞ്ഞു മനസ്സിലാക്കി കൊടുക്ക്‌' 'അവൻ ആദ്യമായി ആണ്, നിനക്ക് അറിയാവുന്നതു അല്ലെ' 'അതാ എൻറെ പേടി, അപ്പൻ സമ്മതിക്കില്ല' 'അതിപ്പോൾ നമ്മുടെ കാര്യവും അങ്ങനെ എക്കെ തന്നെ അല്ലെ ' '......' അപ്പുറത്ത് മൗനം. 'എങ്കിൽ

💬 Comments

View all comments