0%

Chapter Title : ഗൗരീനാദം 5 [അണലി]

Author : അണലി Read All Parts 700
' ഇല്ല, പുള്ളി കൊറേ നാൾ ആയി റുബൻ ചേട്ടനോട് കുറച്ചു കാശ് ചോദിക്കുന്നു. നമ്മക്ക് അത് കൊടുത്തു സെറ്റിൽ ചെയാം' ജെന പറഞ്ഞപ്പോൾ സിയാസ് തല ആട്ടി. ജനയുടെ ഫോൺ അടിച്ചു.. റൂയിസൻ ആണ്, 'കാശു ചോദിക്കാൻ ആയിരിക്കും ' എന്ന് പറഞ്ഞു ഡേൻ ഫോൺ എടുത്തു.. 'എന്താടാ ' . 'ആര് പറഞ്ഞു ' . 'നീ ആരോടും ഒന്നും പറയേണ്ട.. കേട്ടോ ' . ഡേൻ ഫോൺ കട്ട്‌ ചെയ്ത് സിയാസിനെ നോക്കി പറഞ്ഞു 'റുബൻ ചേട്ടൻ ഗൗരി ചേച്ചിയെ കെട്ടി പിടിച്ചു നിൽക്കുന്ന ഫോട്ടോ അവനു വാട്സ്ആപ്പിൽ കിട്ടി ' സിയാസും, ജനയും ഞെട്ടി പക്ഷെ ഞാൻ ഇപ്പോഴും ഒരു മായ ലോകത്താണ്. 'എങ്ങനെ ' ജെന ചോദിച്ചു.
'നാഗപ്പന്റെ മകൻ ഇല്ലേ, രാഹുൽ അവൻ എടുത്ത് അയച്ചു കൊടുത്തതാണ് '. 'മൈര്.. ' സിയാസ് പറഞ്ഞു കാറിൽ നിന്നു ഇറങ്ങി ഉള്ളിൽ പോയി രാഹുലിനെ വെളിയിൽ കൊണ്ട് വന്ന് എന്തെക്കെയോ പറഞ്ഞു.. 'അവൻ ആരോടും പറയില്ല ' തിരിച്ചു വന്നപ്പോൾ സിയാസ് പറഞ്ഞു.. ഞങ്ങൾ നാലുപേരും വീട്ടിൽ ചെന്നപ്പോൾ ഒരു ഭയം ഉണ്ടാരുന്നു.. അപ്പൻ എവിടയോ പോകാൻ നിൽക്കുവാണ്.. 'നിന്റെ പനി എക്കെ മാറിയോ ' അപ്പൻ ഡേനോട് ചോദിച്ചു.. 'ഓവ്വ് ' ഡേൻ പറഞ്ഞു.. അപ്പൻ അപ്പോൾ ഒന്നും അറിഞ്ഞിട്ടില്ല.. 'മൊതലാളി ' ഷൈജു ചേട്ടൻ വെളിയിൽ നിന്നു ഉറക്കെ വിളിച്ചു.. 'എന്താടാ കിടന്ന് അലരുന്നത് ' അപ്പൻ ഇറങ്ങി ചെന്ന് ചോദിച്ചു. പുറകെ ഞങ്ങളും ചെന്നു.. 'മൊതലാളി

💬 Comments

View all comments