0%

Chapter Title : ഗൗരീനാദം 5 [അണലി]

Author : അണലി Read All Parts 696
നടന്നു.. ' കാണുന്ന ബാറിൽ എല്ലാം ചവിട്ടിക്കോ ' അവൻ കാറിൽ കേറുമ്പോൾ മൊഴിഞ്ഞു.. 'നിനക്ക് ഉള്ളത് സീറ്റിനു അടിയിൽ ഉണ്ട്‌ ' ഞാൻ വണ്ടി സ്റ്റാർട്ട്‌ ആക്കി പറഞ്ഞു.. അവൻ ഒരു കുപ്പി ബിയർ എടുത്ത് കുടിക്കാൻ തുടങ്ങി.. 'കോളേജ് കോമ്പൗണ്ട് കഴിഞ്ഞ് എടുക്കു ചെക്കാ ' ഞാൻ പറഞ്ഞെങ്കിലും അവൻ അത് കാര്യം ആക്കാതെ അടപ്പു കടിച്ചു തുപ്പി കുടിക്കാൻ തുടങ്ങി.. പിള്ളേര് എല്ലാം അവനെ നോക്കുനുണ്ട്, ചിലർ കൈ പൊക്കി കാണിക്കുന്നു.. അവൻ അവരെ ഒന്നും നോക്കുന്നു പോലും ഇല്ല. കുറച്ച് നേരം കഴിഞ്ഞപ്പോൾ അവൻ ചോദിച്ചു 'ഞാൻ വണ്ടി ഓടിക്കട്ടെ ' ' വേണ്ട പോലീസ് കാണും, ' ഞാൻ പറഞ്ഞു.. 'ഇപ്പോൾ കരുവാകാപ്പന്റെ വണ്ടിയെ തടയാറായോ പോലീസ്, എന്ത് പെറ്റി അപ്പൻ വെല്ലോം വടി ആയോ ' അവൻ ചോദിച്ചു..
'മിണ്ടാതിരി ചെക്കാ,, അവന്റെ ഒരു നാക്ക് ' ഞാൻ ഗൗരവം വരുത്തി പറഞ്ഞെങ്കിലും ചിരി അടക്കാൻ പറ്റിയില്ല.. ഞാൻ ഡ്രൈവിംഗ് സീറ്റ്‌ അവനു കൈ മാറി.. 'എന്തോ സീൻ ഉണ്ടെല്ലോ, വെല്ല പ്രേമവും ആണോ ' അവൻ ജനാലയിലൂടെ വിദൂരത്തു കണ്ണും നാട്ടിരുന്ന എന്നെ നോക്കി ചോദിച്ചു.. ' പറയാം ' ഞാൻ ഒന്ന് ചിരിച്ചു ' ദൈവമേ.. റുബൻ സാമുയൽ കരുവാകാപ്പന് പ്രേമമോ? ആട്ടെ ആരാ എൻറെ ഈ ഏട്ടത്തി അമ്മ ' അവൻ ഒരു ചിരി വിടർത്തി ചോദിച്ചു.. ഞാൻ കഥ ചുരുക്കി അവനു പറഞ്ഞു കൊടുത്തു.. 'ഓഹോ... അപ്പോൾ ഫൈറ്റും, ചെയ്സും, ബ്ലാസ്റ്റും എല്ലാം

💬 Comments

View all comments