0%

Chapter Title : ഗൗരീനാദം 5 [അണലി]

Author : അണലി Read All Parts 697
കാണും ' അവൻ ചിരിച്ചു തന്നെ പറഞ്ഞു... 'റൂസെൻ കാശു ഇപ്പോഴും ചോദിക്കാറുണ്ടോ ' അവൻ ചോദിച്ചു.. 'ഞാൻ ബ്ലോക്ക്‌ ചെയ്തു ഇട്ടേക്കുവാ, നിന്നോടോ ' ഞാൻ ചോദിച്ചു.. 'എന്നെ വിളിച്ചു കാശു ചോദിച്ചാൽ തല അടിച്ചു പൊട്ടിക്കും എന്ന് നേരത്തെ ഞാൻ പറഞ്ഞതാ ' അവൻ പറഞ്ഞു ചിരിച്ചു.. 'ആട്ടെ ജെന ഇപ്പോൾ പഴേ പോലെ തന്നെ പാര ആണോ ' അവൻ കണ്ണ് വിടർത്തി ചോദിച്ചു.. 'ഒരു മാറ്റവും ഇല്ല ' ഞാൻ പറഞ്ഞു.. 'സിയാസ് ചേട്ടന്റെ ഫയർ വർക്സ് എക്കെ എങ്ങനെ പോകുന്നു ' അവൻ ചിരിച്ചു കൊണ്ട് ചോദിച്ചു.. ' നല്ല രീതിയിൽ മുൻപോട്ടു പോകുന്നു.. ഇപ്പോൾ പുതിയ ഒരു ഐറ്റം ഇറക്കിയിട്ടിണ്ട് മോനിഷ ' ഞാൻ അത് പറഞ്ഞപ്പോൾ ഞങ്ങൾ രണ്ട് പേരും ചിരിച്ചു.. കൊഞ്ചി കൊഞ്ചി വിളിക്കുന്ന കാറ്റിനെ മറക്കാൻ പൂവാം കുറുനിലക്കാകുമോ ……… എൻറെ ഫോൺ നിലവിളിച്ചു.. ഞാൻ നോക്കിയപ്പോൾ സിയാസ് ആണ് ' നൂറു ആയുസ്സ് ആണ് ' 'ഹലോ ' ഞാൻ ഫോൺ എടുത്ത് പറഞ്ഞു.. ' ചേട്ടായി, നിങ്ങൾ എവിടെ എത്തി ' അവന്റെ ശബ്ദം വല്ലാതെ ഇരിക്കുന്നു.. ' ഞങ്ങൾ എരുമേലി ആയി ' ഞാൻ വെളിയിലെ ഒരു ബോർഡിൽ നോക്കി പറഞ്ഞു. ' ഗൗരിയുടെ അച്ഛൻ സൂയിസൈഡ് ചെയ്തു, ചേട്ടായി പെട്ടന്ന് വാ '. എൻറെ ഉള്ളിൽ ഒരു ഇടി മുഴക്കം പോലെ അവന്റെ വാക്കുകൾ വീണു.. എന്തിനായിരിക്കും പുള്ളി ഇങ്ങനെ ചെയ്തത് , ഒരു പക്ഷെ അപമാനം സഹിക്കാൻ

💬 Comments

View all comments