Chapter Title : ഗൗരീനാദം 7 [അണലി]
ജർമ്മനിയിൽ ഒരു ജോലിയും വാങ്ങി തന്നത്.
ഒരു പുതിയ ജീവിതം എന്ന ആശയം എന്നിൽ തോന്നി എങ്കിലും അത് അത്ര എളുപ്പം അല്ലായിരുന്നു..
ഇണകുരുവികളെ പോലെ പ്രേണയിക്കുന്നവരേ എല്ലാം കാണുമ്പോൾ എൻറെ ഉള്ള് ഉരുകി..
എൻറെ മനസ്സ് ഇപ്പോഴും അവളുടെ വീടിന്റെ അടഞ്ഞു കിടക്കുന്ന വാതിലിന്ന് മുന്നിൽ തന്നെ നിൽക്കുക ആണ്, അത് തുറക്കും എന്ന പ്രതിക്ഷയോടെ....പാഠം 8 - മെഴുകു തിരി
റുബൻ വീട് വിട്ട് പോയെതും, ഗൗരി ഇറങ്ങി ചെല്ലാത്തതും എല്ലാം ജെന എന്നെ വിളിച്ചു പറഞ്ഞു..
എങ്കിലും എന്താണ് ഗൗരി ഇറങ്ങി ചെല്ലാഞ്ഞത്?
റുബന്റെ അവസ്ഥ ഓർത്തു ചെറിയ വിഷമം എക്കെ തോന്നിയെങ്കിലും ജെയിംസ് സാമൂലിന്റെ അവസ്ഥ ഓർത്തപ്പോൾ എന്നിക്കു നല്ല സമ്മാധാനം ആയി...
ഇത് തന്നെ ആണ് ഞാൻ കാത്തിരുന്ന അവസരം, ഇപ്പോൾ പ്രെഹരിച്ചാൽ ആ ദുഷ്ടൻ വീഴും..
ഞാൻ ജനയോടു ഫോണിൽ കൂടെ ചോദിച്ചു..
'റുബന്റെ കാര്യം സമ്മതിക്കാത്ത നിന്റെ അച്ഛൻ നമ്മുടെ കാര്യം സമ്മതിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ? '
'ഇല്ലാ ' മറുപടി പറയാൻ അവൾക്ക് അധികം ആലോചന ഒന്നും വേണ്ടായിരുന്നു..
'ഞാൻ വിളിച്ചാൽ നീ ഇറങ്ങി വരുവോ ' ഞാൻ ചോദിച്ചപ്പോൾ അവൾ പറഞ്ഞു
'വരാം '.
ഇവൾ എന്ത് പാവമാണ്, അവൾ ഇറങ്ങി വരും...
ഒരു നിമിഷം എൻറെ മനസ്സ് ആശിച്ചു ഇവളോട് ശെരിക്കും എനിക്ക് പ്രേമം ആയിരുന്നു എങ്കിലോ എന്ന്..
ഇല്ലാ ഇവൾ നിന്റെ ശത്രുവാണ്..
ജെയിംസ് സാമൂലിന്റെ പെട്ടിയിൽ ഉള്ള അടുത്ത ആണി ഉടനെ അടിക്കണം എന്ന് മനസ്സിലായ ഞാൻ ജനയെ
💬 Comments
View all comments