Chapter Title : ഗൗരീനാദം 7 [അണലി]
മെല്ലെ ഭൂമിയെ തഴുക്കാൻ തുടങ്ങി..
ജെന എന്നെ കെട്ടി പിടിച്ചു കവിളിൽ ഒരു ചുടു ചുംബനം നൽകി കുളിക്കാൻ പോയി..
ഇവളോട് ഇനി എങ്കിലും എല്ലാം പറയണം..
ദൈവമേ അവളോട് പറയാൻ ഉള്ള ധൈര്യം എനിക്ക് തരണേ...
അവൾ കുളിച്ചു ഒരു റോസ് നൈറ്റി ഇട്ട് വന്ന് ഞാൻ ഇരുന്ന ബെഡിന് എതിരു ഒരു കസേര വലിച്ചു ഇട്ടു പറഞ്ഞു
'എന്താ മാഷേ ഇങ്ങനെ ആദ്യം കാണുന്ന പോലെ നോക്കുന്നെ, ഇപ്പോഴേ നോക്കി മടുക്കണ്ട ഇനി എന്നും എന്നെ കാണാൻ ഉള്ളതാ '..
'ജെന എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് ' എൻറെ ശബ്ദം താഴ്ത്തി ഞാൻ പറഞ്ഞു..
'എന്താ പറ ' അതും പറഞ്ഞു അവൾ എൻറെ കൈയിൽ പിടിച്ചു..
ഞാൻ തുടക്കം മുതൽ മൊത്തം പറഞ്ഞു..
മുഖത്ത് ഒരു അടിയാണ് ഞാൻ അർഹിച്ചത് പക്ഷെ നിറഞ്ഞ് ഒഴുകുന്ന മിഴിയുമായി അവൾ എൻറെ കാലിൽ വീണു
'എന്ത് ശിക്ഷ തന്നാലും ഞാൻ സ്വീകരിച്ചോളാം, പക്ഷെ എന്നെ വെറുക്കരുതേ ' അവളുടെ വാക്കുകൾ എൻറെ മനസ്സിലെ വർഷങ്ങൾ ആയി എരിയുന്ന പകയുടെ മേൽ ഒരു മഹാ മാരിയായി പെയ്തു ഇറങ്ങി..
ഞാൻ അവളെ ഉയത്തി കെട്ടി പിടിച്ചു.
ഞങ്ങളുടെ മിഴികൾ മത്സരിച്ചു ഒഴുക്കി..
എത്ര നേരം അങ്ങനെ നിന്നു എന്ന് ഓർമയില്ല..
എൻറെ ഫോൺ ശബ്തിച്ചു...
ഞാൻ ജനയെ ചേർത്ത് പിടിച്ചു കൊണ്ട് തന്നെ കാൾ എടുത്തു..
'കുഞ്ഞേ.. ഉണ്ണി ആണേ '
'ഹലോ.. പറഞ്ഞോ ഉണ്ണി ചേട്ടാ '
'ഇവിടെ കൊറേ പേര് വന്ന്
💬 Comments
View all comments