0%

Chapter Title : ഗൗരീനാദം 8 [അണലി]

Author : അണലി Read All Parts 620
എൻറെ പുറകെ വരാൻ തുടങ്ങിയ ജെസ്സിനെ അമ്മ കൈയിൽ പിടിച്ചു നിർത്തി, വെല്ലോം പറയാൻ ആരിക്കും.... എങ്കിൽ അമ്മ ഇന്ന് കൊറേ വെള്ളം കുടിക്കും.. ഞാൻ സ്റ്റെപ്പുകൾ കേറി ചെന്നപ്പോൾ ആദ്യം കണ്ണിൽ പെട്ടത് അടന്നു കിടക്കുന്ന ജനയുടെ റൂം ആണ്.. ഞാൻ വീണ്ടും സ്റ്റെപ് കയറി ചെന്നപ്പോൾ ഡേവിഡിന്റെ റൂമിനു ഉള്ളിൽ കൊറേ ബാഗും, ബോക്സും എല്ലാം ഉണ്ട്‌, ഞാൻ വേഗം തന്നെ തിരിഞ്ഞു എന്റെ റൂമിലോട്ടു നോക്കി. എൻറെ റൂം തുറന്നു കിടക്കുന്നു, അകത്തു കേറിയപ്പോൾ ഒരു പൂപലിന്റെയും, പഴമയുടേം എക്കെ മണം.... ദൈവമേ റൂം മാറണം, ഇവിടെ കൊച്ചിനെ കിടത്തിയാൽ വെല്ല രോഗവും വരും, ഓരോന്ന് ആലോചിച്ചു ഞാൻ കട്ടിലിലേക്ക് നോക്കി... അവിടെ ഒരു ഡയറി കിടക്കുന്നു, ഞാൻ അത് കൈയിൽ എടുത്ത് തുറന്നു.. ആദ്യ പേജിൽ ഗ്ലിറ്റർ പേന വെച്ച് എന്തോ കുറിച്ചിരിക്കുന്നു, ഞാൻ അത് വായിച്ചു. . .... .... 'ഗൗരിനാദം' ..... ..... . തുടരും

💬 Comments

View all comments