0%

Chapter Title : ഗൗരീനാദം 8 [അണലി]

Author : അണലി Read All Parts 618
റിപ്ലൈ തന്നില്ല ' സിയാസ് എൻറെ പുറകെ വന്ന ജെസ്സിന്റെ കൈയിൽ നിന്ന് ബാഗ് വാങ്ങിയപ്പോൾ പറഞ്ഞു.. ബെസ്റ്റ്, അവൾക്ക് ഒരു കോപ്പും മനസ്സിലായില്ല എന്ന് എനിക്ക് ജെസ്സിന്റെ മുഖ ഭാവം കണ്ടപ്പോൾ മനസ്സിലായി.. സിയാസ് കൊച്ചിന്റെ മുഖത്ത് ഒന്ന് തോണ്ടി, എൻറെ കുരിപ്പിന്റെ മുഖം കാർമേഘം കേറി മൂഡി കെട്ടിയെന്ക്കിലും ആരും ശ്രെദ്ധിക്കുന്നില്ല എന്ന് കണ്ടത് കൊണ്ട് കരഞ്ഞില്ല.. ഞങ്ങൾ കാറിൽ കേറിയപ്പോൾ സിയാസ് കാർ മുന്നോട്ട് നീക്കി.. 'ഡേൻ' ഞാൻ മെല്ലെ സിയസിനോട് ചോദിച്ചു.. 'കോളേജിൽ നിന്ന് നാളെ വരും ' അവൻ റോഡിൽ തന്നെ നോക്കി ഉരുവിട്ടു.. കുറച്ച് നേരത്തെ മൗനത്തിന് ശേഷം ഞാൻ വീണ്ടും ചോദിച്ചു 'ഡേവിഡ് ' 'വീട്ടിൽ ഉണ്ട്‌.. മൂന്ന് ദിവസം ആയി വന്നിട്ട് ' ' ജെന ' 'ഏട്ടൻ അറിഞ്ഞില്ലേ? ' 'എന്ത് ' 'ജനയും ജെറിയും തമ്മിൽ ഇഷ്ടം ആയിരുന്നു, ഏട്ടൻ പോയി ഉടനെ അവർ ഒളിച്ചോടി... ഇപ്പോൾ ചെന്നൈയിൽ ആണ്...
അവൻ എന്തെക്കയോ പറഞ്ഞു എങ്കിലും ഞാൻ ഒന്ന് ഞെട്ടി, അതൊന്നും എൻറെ കാതിൽ വീണില്ല.. ജെസ്സ് എന്നെ ഒന്ന് തോണ്ടി എന്താ എന്ന് കണ്ണ് കൊണ്ട് ചോദിച്ചു, പിന്നെ പറയാം എന്ന് ഞാൻ മുഖം കൊണ്ട് തന്നെ മറുപടി പറഞ്ഞു...'ഡേവിഡ് ഏട്ടന്റെ കല്യാണത്തിന് ജനയും ജെറിയും വരും, അപ്പൻ വിളിച്ചിട്ടുണ്ട് ' സിയാസ് തുടർന്നു.. 'അപ്പനോ? ' ഞാൻ ചോദിച്ചു, അപ്പൻ വിളിച്ചെന്നോ? 'അപ്പൻ ആള് മൊത്തം ഇപ്പോൾ മാറി, ആരോടും അധികം സംസാരിക്കാറില്ല '.. സിയാസ് പറഞ്ഞപ്പോൾ ഞാൻ അത്

💬 Comments

View all comments