Chapter Title : ഗൗരീനാദം 8 [അണലി]
തന്നെ ജെസ്സ് ഓക്കേ പറഞ്ഞു.
ഞങ്ങൾ റോയൽ പാലസ് എന്നൊരു ലോഡ്ജിൽ റൂം എടുത്തു..
റൂം ബോയ് വന്ന് റൂം കാട്ടി തന്നു..
ഞാൻ പോയി ഒന്ന് ഫ്രഷ് ആയി വന്നപ്പോൾ കൊച്ചിനു ജെസ്സ് പാൽ കൊടുക്കുവാണ്.. അവളുടെ മുലയിലൂടെ തെളിഞ്ഞു കാണാവുന്ന പച്ച നരമ്പുകളും, മുല ചപ്പി വലിക്കുന്ന പൊന്ന് കുഞ്ഞിനേം എല്ലാം കണ്ടപ്പോൾ ഞാൻ അവിടെ തന്നെ അതും നോക്കി ഇരുന്നു.
ചുമ്മാ അതും നോക്കി ഇരിക്കുന്ന എന്നെ നോക്കി ജെസ്സ് ഒന്ന് പുഞ്ചിരിച്ചു..
സത്യം പറഞ്ഞാൽ ഇവളെ ഒന്ന് ശെരിക്കും കണ്ടിട്ട് മാസങ്ങൾ ആയി..
ഓരോന് ആലോചിച്ചു ഞാൻ അന്ന് തള്ളി നീട്ടി..
പക്ഷെ നാളെ ആരെ എങ്കിലും വിളിച്ചാലേ ബാക്കി യാത്ര നടക്കാത്തൊള്ളൂ, ടാക്സി തിരിച്ചു വിട്ടിരുന്നു..
അടുത്ത ദിവസം രാവിലെ ഞാൻ ഡേവിഡിന് ഹോട്ടൽ അഡ്രെസ്സ് അയച്ചു കൊടുത്ത് ആരെ എങ്കിലും വണ്ടിയും ആയി വരാൻ പറഞ്ഞു..
അതിന് മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു, പെട്ടന്ന് മൂന്നര വർഷം കഴിഞ്ഞു കേറി ചെന്ന് വീട്ടുകാരെ സർപ്രൈസ് അടിപ്പിക്കണ്ട എന്നോർത്തു..
പ്രതിക്ഷിച്ച പോലെ തന്നെ സിയാസ് ആണ് ഒരു പോർസെ എക്കെ ആയിട്ട് വന്നത്.
അവൻ എന്നെ കണ്ടപ്പോൾ ഓടി വന്ന് കെട്ടി പിടിച്ചു,
' ഏട്ടൻ ജിമ്മിൽ പോകുന്നുണ്ടോ ' അവൻ എൻറെ നെഞ്ചിൽ ഇടിച്ചു ചോദിച്ചു..
'മ്മ്മ് ' ഞാൻ ഒന്ന് മെല്ലെ മൂളി..
' ഞങ്ങളു ഫേസ് ബുക്കിൽ എക്കെ കണ്ടാരുന്നു നിങ്ങളുടെ കല്യാണ ഫോട്ടോയും കൊച്ചിന്റെ ഫോട്ടോയും എല്ലാം, പക്ഷെ മെസ്സേജ് അയച്ചിട്ട് ഒന്നും ചേട്ടായി
💬 Comments
View all comments