0%

Chapter Title : ഗൗരീനാദം 8 [അണലി]

Author : അണലി Read All Parts 612
ഏറെ മെസ്സേജ് കണ്ടു, വീട്ടുകാരുടെ ഒരു മെസ്സേജും ഞാൻ തുറക്കാറില്ല, പക്ഷെ ഇനി എന്തിനാണ് ഈ ഒളിച്ചു കളി, ഞാൻ ഇപ്പോൾ പഴേ സംഭവത്തിൽ നിന്ന് എല്ലാം കരകേറിയിരിക്കുന്നു. ഞാൻ മെസ്സേജ് തുറന്നു, ഡേവിഡിന്റെ കല്യാണം ആണ് 13 ദിവസം കഴിയുമ്പോൾ... പോകണമോ? ഒരു പക്ഷെ ഇത് വിധി ആയിരിക്കും, ഏറെ നാളായി ഞാൻ തേടുന്ന ഉത്തരം എല്ലാം എന്നെ തേടി എത്തുന്നത് ആവും. 'Babe you der ' ( വാവേ നീ അവിടെ ഉണ്ടോ? ) ഞാൻ ഉറക്കെ വിളിച്ചു.. 'മ്മ്മ്മ് ' ജെസ്സ് ഒന്ന് മൂളി.. ഞാൻ കൊച്ചിനെ കട്ടിലിൽ കിടത്തി ചുറ്റും തലെണ വെച്ച് അതിർത്തി സൃഷ്ട്ടിച്ചു.. എന്നിട്ട് അടുക്കളയിലേക്ക് ചെന്നു.. കൊച്ചിനുള്ള എന്തോ സപ്പ്ലിമെന്റ് തയാറാകുക ആണ് ജെസ്സ്.. അവളുടെ നീല കണ്ണുകൾ എൻറെ കണ്ണിൽ ഉടക്കി.. ' jess what is your opinion about we going to India for a month ' (ഒരു മാസം ഇന്ത്യയിൽ പോകുന്നതിനോട് എന്താ അഭിപ്രായം ) ഞാൻ മെല്ലെ അവളെ വലിച്ചു അടുപ്പിച്ചു ചോദിച്ചു.. 'Are we going? ' (നമ്മളു പോകുന്നുണ്ടോ? ) അവൾ എൻറെ കാലുകൾക്ക് ഇടയിൽ നിന്ന് ചോദിച്ചു.. 'Do you want us to go? ' (നമ്മളു പോകെണോ? ) ഞാൻ കാലുകൾ കൊണ്ട് അവളുടെ നിതബത്തിൽ ചുറ്റി പിടിച്ചു എനിലേക്ക് അടുപ്പിച്ചു ചോദിച്ചു.. അവളുടെ വിരളിൽ പെറ്റി ഇരുന്ന ബേബി ഫുഡ്‌ ഞാൻ വായിൽ വെച്ച് ഞ്ഞുണഞ്ഞു. 'I

💬 Comments

View all comments