0%

Chapter Title : ഗൗരീനാദം 8 [അണലി]

Author : അണലി Read All Parts 615
മുഴുവൻ സ്ത്രീകൾ ആണ്, ആദ്യമായി ഞാൻ വന്നത് കണ്ടു അവർ അല്പം അതിശയത്തോടെ നോക്കുന്നു... ഇന്ത്യയിൽ വരാൻ ജെസ്സ് ഒറ്റ മിനിറ്റ് കൊണ്ട് സമ്മതിച്ച സന്തോഷത്തിൽ 'i will do the dishes' (ഞാൻ പാത്രം കഴുക്കാം ) എന്ന് പറയാൻ വന്നതാ പക്ഷെ വായിൽ നിന്ന് വന്നത് dishes ഇന് പകരം wash ആയി പോയി.. ക്യുവിൽ എൻറെ മുന്നിൽ ഓരോരുത്തരായി വന്ന് നിന്നു, ഇനി ഇങ്ങനെ നിന്നാൽ കാര്യം ഇല്ലാ.. ഒരു മെഷീൻ ഫ്രീ ആയപ്പോൾ ഞാൻ ഓടി പോയി അതിന്റെ മുന്നിൽ കേറി, പക്ഷെ ഒരു പെണുമ്പിള്ള എന്നെ തള്ളി മാറ്റി അവിടെ കേറി.. 312A യിലെ അമണ്ടാ ആണ്, അവരാധി മോള്...'Amanda, come on... I was here first' (അമണ്ടാ ഞാനാണ് ഇവിടെ ആദ്യം വന്നത് ) മനസ്സിൽ ആ മൈരിനെ പ്രാകി കൊണ്ട് ഞാൻ പറഞ്ഞു.. 'Oops sorry... ' അതും പറഞ്ഞു അവൾ ഒന്ന് കണ്ണ് അടിച്ചു കാണിച്ചു, ഒരു പുച്ഛ ഭാവം ഉണ്ട്‌.. 'Please ' ഞാൻ ഒന്നുടെ കെഞ്ചി നോക്കി.. അവൾ എന്തോ പറയാൻ വന്നെങ്കിലും എൻറെ പുറകിലൂടെ ഒന്ന് വാതിൽക്കൽ നോക്കി അവൾ നീങ്ങി തന്നു.. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ തോളിൽ ഞങ്ങളുടെ കുരുപ്പിനേം വെച്ച് ഡോറിൽ ചാരി ജെസ്സ് നിൽക്കുന്നു. അവള് വന്ന് കൊച്ചിനെ എൻറെ കൈയിൽ തന്ന് തുണി വാരി മെഷീനിൽ ഇട്ടു.. ജെസ്സികയുടെ മുഖത്ത് ഒരു ആക്കി ചിരി ഉണ്ട്‌, പക്ഷെ കൊഴപ്പം ഇല്ലാ... എന്നും വാഷ് ഏരിയയിൽ

💬 Comments

View all comments