Chapter Title : ഗൗരീനാദം [അണലി]
സാമുവലും അഡ്വ.ഈപ്പനും വേടവേ കണ്ണന്റെ വാറ്റുപുരെന്നു രണ്ടു ചീർസ് പറഞ്ഞപ്പോൾ വർഷങ്ങളായി ഓവർലോഡ് വലിക്കുന്ന സാമുവലിന്റെ കരളു രണ്ടും ബൈ പറഞ്ഞു.
പെണ്ണ് കെട്ടാൻ മൂത്തിരുന്ന ജെയിംസ് വീണ്ടും കാത്തിരിക്കേണ്ടി വന്നു ഒന്നര കൊല്ലം. കാത്തിരുപ്പു വെറുതെ ആയില്ല ആഗ്നെസിനെ ജയിംസ് കെട്ടി ഒരു വർഷം കഴിഞ്ഞപ്പോൾ എന്റെ ഏട്ടൻ ഡേവിഡ് ജയിംസ് കരുവാകാപ്പൻ ജനിച്ചു.വീണ്ടും രണ്ടു കൊല്ലം കഴിഞ്ഞു ഏട്ടന്റെ അത്ര നിറം ഒന്നുമില്ലാതെ ഞാൻ പിറവി കൊണ്ടു. നല്ല വെളുത്ത അമ്മയെ വകവെക്കാതെ എന്റെ ചർമ്മം അച്ഛന്റെ ഇരുനിറം സ്വീകരിച്ചു.
'ആൺകോച്ചാണ് ,...... അവന്റെ ചിരി കണ്ടില്ലേ ' എന്നും പറഞ്ഞു എന്നെ അച്ഛന്റെ കൈയിൽ കൊടുത്തിട്ടു സിസ്റ്റർ മെല്ലെ മാറിയപ്പോൾ എന്നെ അച്ഛൻ ഒന്ന് എടുത്തു പൊക്കി ,എന്നിട്ട് സൈഡ് മാറി നിന്ന ആന്റണി ചേട്ടനെ നോക്കി പറഞ്ഞു 'ആൺകൊച്ചു തന്നെയാ ...... ആ സിസ്റ്റർ കൊച്ചു ,ചിരി കണ്ടില്ലേ എന്ന് ചോദിച്ചപ്പോൾ ഞാൻ ഓർത്തു ഇനി ചിരി നോക്കിയാണോ അവൾ കൊച്ചു ആൺ ആണോ പെണ് ആണോന്നു പറയുന്നേ എന്ന് '
ആന്റണി ചേട്ടൻ ഒന്നും പറഞ്ഞില്ല , ആന കുത്തി ചത്തു പോയ അപ്പനു വിളി കേൾക്കാൻ പറ്റാതെ കൊണ്ടാ ....
കാല ചക്ക്രം വീണ്ടും ഉരുണ്ടു,രണ്ടു വര്ഷം കഴിഞ്ഞപ്പോൾ അമ്മ വീണ്ടും ഡെലിവറി റൂമിൽ കേറി ..... എന്റെ അനിയൻ സിയാസ് ജെയിംസ് കരുവാകാപ്പൻ വന്നു .
പിന്നെ രണ്ടു വർഷം കഴിഞ്ഞപ്പോൾ ജെന ജെയിംസ് കരുവാകാപ്പൻ വന്നു.
എനിക്ക് ആറു വയസ്സ് ആയപ്പോൾ അച്ഛൻ ഊട്ടിയിൽ ഉള്ള
💬 Comments
View all comments