0%

Chapter Title : ഗൗരീനന്ദനം [മനോഹരൻ മംഗളോദയം]

Author : Guest Author Read All Parts 4893

അവരുടെ രീതിയിൽ കുറച്ചു പെണ്ണുകാണൽ നടത്തിയെങ്കിലും അതൊന്നും ശെരിയായില്ല. അങ്ങനെ ഒടുവിൽ അവർക്കു ഫോട്ടോ കണ്ടു ഇഷ്ടപെട്ട ഒന്നിനെ ആണ് നാളെ കാണാൻ പോകേണ്ടത്. ചുരുക്കിപ്പറഞ്ഞാൽ എൻറെ ആദ്യത്തെ പെണ്ണുകാണൽ ചടങ്ങ്.

അങ്ങനെ ചിന്തകൾക്കു വിരാമമിട്ടു എന്റെ കാർ വീട്ടിലെത്തി.റൂമുകളിൽ ലൈറ്റ് ഇല്ലെങ്കിലും ഹാളിൽ ലൈറ്റ് ഓൺ ആണ്. ഡോറിൽ ചെന്നു മുട്ടിയപ്പോൾ തന്നെ അമ്മ വന്നു വാതിൽ തുറന്നു.

"വന്നോ....... നിനക്ക് നേരത്തെ ഇറങ്ങിക്കൊടുണ്ടായിരുന്നു മനുഷ്യനെ മേനെക്കെടുത്താൻ "

"അമ്മയോട് എങ്ങനെ കാത്തിരിക്കാൻ ആര് പറഞ്ഞു ഉറങ്ങിക്കൂടായിരുന്നോ???"

"മ്മ്, നീ വന്നു കഴിച്ചിട്ടും വേഗം പോയി കിടന്നേ നാളെ പോകാനുള്ളതാ "

"ആഹ്ഹ അമ്മേ...."

ഞാൻ ടേബിളിൽ ചെന്നിരുന്നു. അമ്മ ഉറക്കംതൂങ്ങിയാണെങ്കിലും ഭക്ഷണം വിളമ്പി തന്നു. വേഗം തന്നെ അതകത്താക്കി കൈ കഴുകി റൂമിലേക്കു വീട്ടു. പാത്രങ്ങൾ കഴുകി വെച്ചു അമ്മയും അമ്മയുടെ റൂമിലേക്കു പോയി. രണ്ടു കളികളുടെ ക്ഷീണം ഉള്ളതിന്നാൽ വേഗം തന്നെ നിദ്രപ്രാപിക്കാൻ ആയി.

രാവിലെ ഡോറിലെ മുട്ട് കേട്ടാണ് ഉറക്ജ്യത്തിൽ നിന്നും എഴുന്നേറ്റത്. ഡോറിലെ താളത്തിൽ ഉള്ള കൊട്ട് കേട്ടപ്പോൾ തോന്നി എന്റെ പുന്നാര പെങ്ങള് പ്രിയ ആകും പുറത്തെന്നു. ഞാൻ മെല്ലെ എഴുനേറ്റുചെന്ന് ഡോർ തുറന്നു. പ്രതീക്ഷിച്ചതുപോലെതന്നെ എന്റെ പുന്നാര പെങ്ങള് പ്രിയ തന്നെയാണ് .അവളാണേൽ തലയും മാന്തി ഭ്രാന്തിയെ പോലെ നിക്കുന്നു.

"എന്താടി ഇത്ര നേരത്തെ വന്നു വാതിലിൽ ഇട്ടു മുട്ടൽ "

'വേഗം എണീറ്റു കുളിച്ചു റെഡി ആകാൻ പറഞ്ഞു അമ്മ. പെണ്ണുകാണാൻ പോകേണ്ടേ കള്ള കുട്ടാ "
അതും പറഞ്ഞു എന്റെ കവിൾ പിടിച്ചു വലിച്ചു.

"ഡീ....... ആഹ്ഹ്ഹ്ഹ്ഹ്..... വേദനിക്കുമെടി ശവമേ.... ആഹ്ഹ്ഹ്.... അല്ല നീ റെഡി ആകുന്നില്ലേ "

"ഏയ്യ് ഞാൻ വരുന്നില്ല എന്റർ വരേണ്ടന്നു പറഞ്ഞു "

"അതെന്താ??? ആരാ വരേണ്ടന്നു പറഞ്ഞെ.."

"വല്യമ്മാവനും അമ്മേം......"

"അതെന്താന്ന് എന്റെ പെണ്ണിനെ നീയും കാണേണ്ടേ "

"ഓഹ് അപ്പോഴേക്കും തീരുമാനിച്ചോ അത് ഏട്ടന്റെ പെണ്ണാണ്ണെന്നു "

"ഏയ്യ് ഞാൻ അങ്ങനെ പറഞ്ഞതല്ല എന്നാലും നിന്റെ നാത്തൂനെ കുറിച്ചു നിനക്കും ആഗ്രഹം ഉണ്ടാകില്ലേ അപ്പൊ നീയും പോര്

💬 Comments

View all comments