0%

Chapter Title : ഗൗരി എന്ന സ്ത്രീയും ഞാനും [ഋഷി]

Author : ഋഷി Read All Parts 5180

വായടപ്പിച്ചു.

വല്ലപ്പോഴും പണി ചെയ്താൽപ്പോരാ. മനസ്സിലായോ? ആ സ്വരത്തിൽ കത്തിമുനകൾ ഒളിഞ്ഞിരുന്നു. എൽസിയൊന്നു വിറച്ചു.

കേശവൻ! ആ കണ്ണുകൾ എൻ്റെ നേർക്കു തിരിഞ്ഞു. അപ്രൻ്റീസ്ഷിപ്പ് ചുമ്മാ സമയം കളയാനല്ല. ഇന്നെന്തിനാണ് എസ്റ്റിമേറ്ററുടെ അടുത്തു പോയത്?

ഓഫീസ് ബോയ്സ് ആരുമില്ലായിരുന്നു. ഞാൻ പറഞ്ഞു.

അതല്ല നിൻ്റെ ജോലി. നീയില്ലാത്തപ്പോൾ കസ്റ്റമർ വന്നിരുന്നെങ്കിൽ? ഇവളെക്കൊണ്ട് ഒറ്റയ്ക്കു ഹാൻഡിൽ ചെയ്യാൻ പറ്റുമോ?

ഞാനൊന്നും പറഞ്ഞില്ല. ഈ താടക ഗൗരിയോടെന്തു പറഞ്ഞിട്ടും കാര്യമില്ല.

യൂ കാൻ ഗോ!

ഞങ്ങൾ സ്ഥലം കാലിയാക്കി.

എൽസീടെ മുഖം ആരോ കുണ്ടീലൊരു പ്ലഗ്ഗു കേറ്റിയപോലിരുന്നു. ഒന്നു റിലാക്സ് ചെയ്യടീ! ഞാനാ ഉരുണ്ട കുണ്ടിക്കൊരടി കൊടുത്തു. ആഹ് അവൾ വായ പൊത്തി വിളിയടക്കി. ഡാ! മാഡമെങ്ങാനും കണ്ടിരുന്നേല്! അവളുടെ നെഞ്ചുയർന്നു താണു.

ഞാൻ ചിരിച്ചുകൊണ്ട് വെളിയിൽ റിസപ്ഷനിലേക്കു പോയി. ഒരു കസ്റ്റമർ വന്നിരുന്നു. മീറ്റിങ്ങ് റൂമിൽ ഇരിപ്പുണ്ടായിരുന്നു. ഞാനങ്ങോട്ടു വിട്ടു.

സുഹൃത്തുക്കളേ. പിന്നങ്ങോട്ടുള്ള മൂന്നാലു ദിവസങ്ങൾ എന്നെ ക്ഷമയുടെ നെല്ലിപ്പടി വ്യക്തമായി കാണിച്ചു തന്നു. പണിയെടുത്താൽ മാത്രം പോരാ. അവരുടെ മൂഡിനനുസരിച്ച് ആ നാവിൻ്റെ ചാട്ടവാറടിയേൽക്കുകേം വേണം. നല്ല തൊലിക്കട്ടിയൊള്ളതോണ്ട് ഞാനത് ഒരു പരിധി വരെ പുച്ഛിച്ചു തള്ളി. ഒന്നുരണ്ടു കേസുകൾ നിങ്ങൾക്കായി പറയാം.

സെക്യൂരിറ്റിയൊന്നും ഇല്ലാത്ത ഒരു ലോണിൻ്റെയപേക്ഷ. ചെറുപ്പക്കാരായ ദമ്പതികൾ. പരസ്പരം ഭയങ്കര പ്രണയത്തിലാണ്. പെണ്ണിൻ്റെ വീടിനെന്തോ റിപ്പയറിനാണ്. രണ്ടുപേർക്കും ജോലിയുണ്ട്. ചെക്കൻ മെഡിക്കൽ റെപ്പാണ്. പെണ്ണ് പ്രൈവറ്റ് സ്ക്കൂളിൽ പഠിപ്പിക്കുന്നു.

പതിവുപോലെ ഞാൻ സാലറി സർട്ടിഫിക്കറ്റ്, ബാങ്ക് സ്റ്റേറ്റ്മെൻ്റ്, ക്രെഡിറ്റ് കാർഡിൻ്റെ സ്റ്റേറ്റ്മെൻ്റ് ഇത്യാദി വാങ്ങി. ആദ്യത്തെ ചെക്കിങ്ങിൽ കുഴപ്പമൊന്നുമില്ല. റെക്കമെൻ്റു ചെയ്ത് മാഡത്തിനയച്ചു. മാഡത്തിൻ്റെ ഒപ്പും കഴിഞ്ഞ് ഞങ്ങടെ ഡോക്കുമെൻ്റ് റിവ്യൂ സെക്ഷനിലാണ് ഫൈനൽ ചെക്കിംഗ്.

ഞാനെൻ്റെ അന്നത്തെ ജോലിയുടെ ലോഗ് പീസിയിൽ അപ്ഡേറ്റു ചെയ്യുകയായിരുന്നു. കേശവൻ! വിളി വന്നു.

ഞാനകത്തേക്കു ചെന്നു. ഇതു കണ്ടോ! ബോസ് ബാങ്ക് സ്റ്റേറ്റ്മെൻ്റു കാണിച്ചു. ചില എൻ്റ്റികൾ ചുവപ്പിൽ മാർക്കുചെയ്തിട്ടുണ്ട്. നീയെന്താ ചെക്കുചെയ്തത്? കണ്ടില്ലേ! അവർ വേറൊരു ലോൺ എസ് ബി ഐയിൽ നിന്നും എടുത്തിട്ടുണ്ട്. അതിൻ്റെയടവാണ് ഇതെല്ലാം. യൂസ്ലെസ്സ്! താടക ആ പേപ്പറുകൾ മേശപ്പുറത്തേക്ക് വലിച്ചെറിഞ്ഞു.

💬 Comments

View all comments