0%

Chapter Title : ഗൗരി എന്ന സ്ത്രീയും ഞാനും [ഋഷി]

Author : ഋഷി Read All Parts 6029

എൽസി കുരിശു വരയ്ക്കുന്നതു കണ്ടു. എവള് നേരേ ചൊവ്വേ പണിയെടുത്തില്ലേല് കർത്താവിനു പോലും ഒന്നും ചെയ്യാനൊക്കുകേല!

ഒരു മണിക്കൂർ കഴിഞ്ഞു. ഗൗരിയമ്മ വെളിയിൽ വന്നു. കയ്യിലൊരു ഫയലുണ്ട്. ഞാൻ ശനിയാഴ്ച്ച ഇന്നത്തെ മീറ്റിങ്ങിൻ്റെ പേപ്പറുകൾ അടുക്കി വെച്ച ഫോൾഡറാണ്.

ഉച്ച കഴിഞ്ഞേ വരൂ. മൊത്തത്തിൽ ഒരു പ്രഖ്യാപനം. പിന്നെ കേശവൻ! ഇന്നു തന്നെ നീ അയച്ചുതന്ന പ്രസൻ്റേഷൻ ഡിസ്ക്കസ്സു ചെയ്യണം. ഞാൻ വൈകിയാൽ നീ പോയിക്കളയരുത്. ശരി. ഞാൻ തലയാട്ടി.

എൽസീ! വരുന്ന കോളുകളുടെ ഫുൾ ഡീറ്റെയിൽസ് എനിക്കുവേണം. ഡീറ്റെയിൽസ് എന്നു പറഞ്ഞാലെന്താണെന്നറിയാമോ?

പ്..പ്.പേര്... അവൾ നിന്നു വിക്കി...

യു ആർ പത്തെറ്റിക്ക്! യക്ഷിയുടെ വായിൽ നിന്നും തീ പാറി. പാവം എൽസി വാടിത്തളർന്നു. അടുത്തു നിന്ന ഞാൻ മെല്ലെ അവളുടെ മോണിട്ടറോണാക്കി. അതിൽ ഞാനൊണ്ടാക്കിയ ലോഗുണ്ടായിരുന്നു. എൽസിയതിൽ നോക്കി... പിന്നെ മാഡം... സബ്ജക്റ്റ്, ഈമെയിൽ, മെമ്മോ ഫോൺ നമ്പർ..... അവളുടെ ശബ്ദം നേർത്തു...

ഇതൊക്കെയറിയാം. വായ തൊറന്ന് പറയത്തില്ല! മാഡമൊന്നു തണുത്തു. പിന്നെ മാഞ്ഞുപോയി.

ഞാൻ പോയി സീറ്റിരുന്നു. രണ്ടു കൈകളെന്നെ പിന്നിൽ നിന്നും വലയം ചെയ്തു. അവളുടെ മണമെന്നെപ്പൊതിഞ്ഞു. ചൂടുള്ള ശ്വാസം.... ആഹ്.. നനവുള്ള ചുണ്ടുകൾ കവിളിലമരുന്നു... എൻ്റെ തെമ്മാടിച്ചെക്കൻ... അവളെൻ്റെ ചെവിയിൽ മന്ത്രിച്ചു...

തുടുത്ത മുഖവുമായി അവൾ തിരികെ സീറ്റിലേക്കിരുന്നപ്പോഴും ഞാൻ ആ സുഖമുള്ള കിനാവിൽ മുഴുകിയിരിപ്പായിരുന്നു.

ഫോണിൻ്റെ മണിയൊച്ച എന്നെയുണർത്തി. നോക്കിയപ്പോൾ അവളില്ല. പോയി ഫോണെടുത്തു. റിസപ്ഷനിലെ കിളിമകൾ. കേശൂ! കസ്റ്റമർ.

മൈരൂമ്പി. വീണുകിട്ടിയ ചുംബനവും ആസ്വദിക്കാൻ ഈയുള്ളവന് ഭാഗ്യമില്ല. പിന്നെ അന്നുമുഴുവൻ മെനക്കേടായിരുന്നു. ഇടയ്ക്ക് സീറ്റിൽ വന്നപ്പോൾ മാഡം തലകാണിച്ച കാര്യം എൽസി പറഞ്ഞു. വൈകുന്നേരം കാണാതെ പോവരുതെന്ന് ഒന്നൂടി ഓർമ്മിപ്പിച്ചു പോലും.

ന്താടാ മാഡത്തിന് നിന്നോടിപ്പം വലിയ ഇഷ്ട്ടം? ആ... ആമ്പിള്ളാരോടായിരിക്കും പെമ്പളേടെ താല്പര്യം. എന്നെയാണെങ്കീ ദിവസവുമെടുത്തിട്ടലക്കും. വല്ല ആണുങ്ങളായ മാനേജർമാരുടെ കീഴിൽ പണിയെടുക്കണമെന്നാണ് ഇപ്പോൾ തോന്നണത്. എൽസി പറഞ്ഞു.

ഞാൻ കോൺഫറൻസിൻ്റെ കാര്യം പറഞ്ഞു. അവളുടെ മുഖം വികസിച്ചു. ഓ! കർത്താവേ! രണ്ടു ദിവസം ഇവരുടെ ചീത്ത കേൾക്കാണ്ടു കഴിയാല്ലോ! പിന്നവളുടെ സ്ഥിരം കുരിശുവരപ്പ്! എനിക്ക് ചിരി പൊട്ടി.

💬 Comments

View all comments