0%

Chapter Title : ഗൗരി എന്ന സ്ത്രീയും ഞാനും [ഋഷി]

Author : ഋഷി Read All Parts 14.9K

പോലെ ക്ഷീണമെല്ലാം വിട്ടൊഴിഞ്ഞ പോലെ... കണ്ണുകൾ തുറന്നപ്പോൾ ചേച്ചി! ചിരിച്ചുകൊണ്ട് ഒരു കപ്പിൽ ആവി പറക്കുന്ന ചായ നീട്ടുന്നു... തിളങ്ങുന്ന ഭംഗിയുള്ള മുഖം. ഒരു വെളുത്ത മുണ്ടും പഴയൊരു നിറം മങ്ങിത്തുടങ്ങിയ ബ്ലൗസുമാണ് വേഷം. നിറഞ്ഞ മുലകൾക്കു മീതേ ഒരു തോർത്ത് അലക്ഷ്യമായി ഇട്ടിരിക്കുന്നു.

ഞാൻ ചായ വാങ്ങി. ചേച്ചി കസേരക്കയ്യിൽ ആ തടിച്ച നിതംബം അമർത്തിയിരുന്നു. ആ കൊഴുത്ത കുണ്ടിയും ഇടുപ്പിലെ മടക്കും എൻ്റെ മേൽക്കയ്യിലമർന്നു... ഞാൻ ചായ മെല്ലെ മൊത്തി...മ്...മ്...

ചായ കൊള്ളാമോടാ കുട്ടാ? എത്ര സ്വാഭാവികമായിട്ടാണ് ചേച്ചി ചോദിക്കുന്നത്? ഈ നഗരത്തിൻ്റെ നാട്യങ്ങളൊന്നുമില്ല.

ഉം... നല്ല രുചി... ഞാൻ പറഞ്ഞു... ചേച്ചിയെൻ്റെ മുടിയിൽ തഴുകി. ഇപ്പോൾ ചായയ്ക്കൊപ്പം ആ നനഞ്ഞ കക്ഷത്തിൽ നിന്നുമുയർന്ന കൊതിപ്പിക്കുന്ന ഗന്ധവും കലർന്ന് എന്നെ മത്തുപിടിപ്പിച്ചു തുടങ്ങി.

ഒഴിഞ്ഞ ചായക്കപ്പ് വാങ്ങി ചേച്ചി അരമതിലിൽ വെച്ചു. നീ അരമണിക്കൂറാ ഒറങ്ങീത്. എനിക്ക് നിന്നെ ഒണർത്താൻ തോന്നീല്ലടാ... പിന്നെ ചായ തണുക്കും എന്നോർത്താ... ആ വിരലുകളെൻ്റെ മുടിയിൽ നിന്നും മെല്ലെ കവിളിലേക്കും അവിടെ നിന്നും പിൻകഴുത്തിലേക്കും പടർന്നു... ഏതോ ദൂരത്തു നിന്നും വരുന്ന സുഗന്ധം പേറുന്ന കാറ്റെന്നെ പൊതിയുന്നപോലെ... ഞാനിത്തിരി താഴേക്കൂർന്നു... ചേച്ചീടെ വിരലുകൾ എൻ്റെ മുഖം തന്നിലേക്കമർത്തി... മൃദുവായ മാറിടം.... എപ്പോഴാണ് ആ മുഴുത്ത മുലകൾക്കു തിരശ്ശീലയിട്ടിരുന്ന തോർത്തു മാറിയത്? എൻ്റെ മുഖം പിഞ്ഞിത്തുടങ്ങിയ ബ്ലൗസിനുള്ളിൽ തടിച്ചു പൊന്തിയ മുലഞെട്ടിലമർന്നു.. ചേച്ചിയെൻ്റെ നെറുകയിലുമ്മവെച്ചു...

എൻ്റെ ദേവകിച്ചേച്ചീ.... ഞാൻ മുഖമുയർത്തി.

എന്താടാ കുട്ടാ? തേൻ കിനിയുന്ന സ്വരം.

ഈ സുന്ദരീടെ മുട്ടൻ മൊലേല് ഈ കാട്ടാളൻ്റെ മുഖം ഇങ്ങനെയമർന്നിരിക്കണത് ആരേലും

💬 Comments

View all comments