Chapter Title : ഗൗരി എന്ന സ്ത്രീയും ഞാനും [ഋഷി]
സോണൽ മീറ്റിങ്ങാണ്. എപ്പോൾ കഴിയുമെന്നറിയില്ല. യൂ ഹോൾഡ് ദ ഫോർട്ട്. പിന്നെയും ആ മന്ദഹാസം! ഇന്ന് സാരിത്തലപ്പ് മറയ്ക്കാത്ത ആ മത്തങ്ങാക്കുണ്ടികളുടെ ചലനം ഞാനാർത്തിയോടെ കോരിക്കുടിച്ചു...
ഏതായാലും ഏക് ദിൻ കീ സുൽത്താൻ ആയി ഞാനവിടെ വാണരുളി. രണ്ടു കസ്റ്റമേർസ് വന്നു. രണ്ടിനേം ഉടനടി കൈകാര്യം ചെയ്തു. ബാക്കി സമയം മുഴുവനും പാതിയാക്കി വെച്ചിരുന്ന ഡിപ്പാർട്ട്മെൻ്റ് പ്രൊസീഡിയറുകളുടെ പ്രെസൻ്റേഷൻ മുഴുമിക്കുന്നതിൽ മുഴുകി. ഇപ്പോൾ ഓഡിയൻസ് വിപുലമാണ്. അതുകൊണ്ട് സമയമെടുത്ത് സദസ്സിൽ നിന്നും ഉയരാൻ സാധ്യതയുള്ള ചോദ്യങ്ങളെന്തൊക്കെയാവാം എന്നു ചിന്തിച്ചു തുടങ്ങി. പതിയെ എൻ്റെ ലോജിക്കിലുള്ള വിടവുകൾ തെളിഞ്ഞു തുടങ്ങി.. അന്നു വീട്ടിൽപ്പോയത് ഒൻപതുമണിക്കാണ്. സെക്യൂരിറ്റീലെ സോമന് ഒരു ബിരിയാണി വാങ്ങിക്കൊടുത്തു. ഏതായാലും പ്രസൻ്റേഷൻ മുഴുമിച്ചു. കുറച്ചു വർണ്ണശബളമാക്കുകേം ചെയ്തു. പക്ഷേ നടുവൊടിച്ചത് ഡിപ്പാർട്ട്മെൻ്റുകളിൽ കയറിയിറങ്ങി ഡാറ്റ ശേഖരിച്ചപ്പോഴാണ്. വെച്ചു കാച്ചുന്നതിനൊക്കെ ആദ്യം ഒന്നോ രണ്ടോ ഉദാഹരണങ്ങൾ മാത്രം കൊടുത്തിരുന്നിടത്ത് ധാരാളം ഉദാഹരണങ്ങൾ ശേഖരിച്ച് ഡേറ്റ ടേബിളും പൈ ചാർട്ടും ബാർ ചാർട്ടുമൊക്കെയായി ഞാൻ തളർന്നവശനായിപ്പോയി. എന്തിനാണോ ഈ മൈര് വയ്യാവേലി തലയിലോട്ടെടുത്തു വെച്ചത്!
ഒണ്ടാക്കിയ സംഭവം മാഡത്തിന് ഈമെയിലു ചെയ്തു. വീട്ടീൽ ചെന്നിട്ട് ഗൗരിയമ്മ ഇതുവല്ലോം നോക്കുമോ എന്തോ? ഏതായാലും നേരെ വീട്ടിൽച്ചെന്ന് രണ്ടു ബീയറും ചാപ്പാടുമടിച്ച് ബോധം കെട്ടുറങ്ങി.
ഞായറാഴ്ച്ച. താമസിച്ചെണീറ്റു. മഴക്കോളുണ്ടായിരുന്നു. ഒരു കട്ടനുമകത്താക്കി ഇറങ്ങി നടന്നു. ഇത്തിരി നടന്നപ്പോൾ പേശികളുടെ പിടുത്തമയഞ്ഞു. മെല്ലെ ജോഗു ചെയ്തു തുടങ്ങി. മുക്കാൽ മണിക്കൂർ.. ഇപ്പോൾ മുഴുവനായും ഉണർന്നു. തിരിച്ചു നടന്നു... അന്നത്തെ തട്ടുകടയിൽ വീണ്ടും. കൊഴുത്ത അക്കനെ അലസമായി കണ്ണെറിഞ്ഞ് പതിവു കട്ടനടിച്ചു..
ഞാൻ വേറെവിടെയോ ആണ്... കണ്ണുകളിറുക്കിയടച്ച് ഓർമ്മയുടെ ആഴങ്ങളിൽ തപ്പി.. നനുത്ത ചിരിയുടെ മണിയൊച്ച എന്നെയുയർത്തി.
നിന്നുകൊണ്ട് ഉറങ്ങുന്ന മനുഷ്യനെ ആദ്യമായാണ് കാണുന്നത്! കണ്ണുകൾ തുറന്നപ്പോൾ എന്നെ നോക്കി മന്ദഹസിക്കുന്ന മൂന്നു പെൺകുട്ടികൾ. അവരുടെ പിന്നിൽ... ഗൗരിയമ്മ! വേഷം സെറ്റു സാരീം ബ്ലൗസും ക്യാൻവാസ് വാക്കിംഗ് ഷൂസും. ഉള്ളിൽ ആഹ്ളാദം നുരഞ്ഞു... ഞാനും ചിരിച്ചു.
ഇവളുമാരു മൂന്നും എൻ്റെ ചേച്ചീടെ മക്കളാണ്. മൂത്ത രണ്ടിരട്ടകൾ. പിന്നെ ഇളയ കാന്താരി! മാഡം പരിചയപ്പെടുത്തി. എന്നിട്ട് എൻ്റെ
💬 Comments
View all comments